കോട്ടയത്തുനിന്ന് ഏറ്റുമാനൂർക്കു യാത്ര ചെയ്യുമ്പോൾ എംസി റോഡിൽ തെള്ളകം കഴിഞ്ഞാൽ വലതു വശത്ത് വിശാലമായ കെട്ടിട സമുച്ചയം കാണാം. മഹീന്ദ്രയുടെ കോട്ടയത്തെ ഏക ഡീലറായ ഹൊറൈസൺ മോട്ടോഴ്സാ ണത്. വളരെ ചുരുങ്ങിയ വർഷംകൊണ്ട് വാഹനവിപണിയിൽ വ്യക്തമായ സാന്നി ധ്യം ഉറപ്പിച്ചു. ബിസിനസ് രംഗത്ത് അര നൂറ്റാണ്ടിലധികം അനുഭവസമ്പത്തുള്ളവരാ ണ് ഹൊറൈസൺ ഗ്രൂപ്പിന്റെ സാരഥികൾ.
76 വർഷത്തെ പാരമ്പര്യം 1947 ൽ മൂവാറ്റുപുഴ കേന്ദ്രമാക്കി ആരംഭിച്ച കെ.ജെ. ജോസഫ് ആൻഡ് കമ്പനിയി ലൂടെയാണു ബിസിനസിലേക്കു വയ്ക്കുന്നത്. വളം, കൃഷിമരുന്നുകൾ എന്നിവയുടെ ഉൽപാദന വിപണന മേഖ ചുവടു
ലകളിലായിരുന്നു തുടക്കം. ക്രമേണ ടയർ, ഓയിൽ, ബാറ്ററി എന്നിവയുടെ വിപണന ത്തിലേക്കു പ്രവർത്തനം വിപുലീകരിച്ചു.
2019 നവംബറിൽ വാഹന നിർമാണ രംഗത്തെ കരുത്തരായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി കൈ കോർത്തുകൊണ്ട് ആദ്യമായി വാഹന വിപണന, സർവീസ് രംഗത്തേക്കു പ്രവേശിച്ചു. ആദ്യ ഷോറൂമും വർക്ഷോപ്പും ആരംഭിച്ചത് കോട്ടയം നഗരത്തിൽ. പക്ഷേ, ഏതാനും മാസ ങ്ങൾക്കുള്ളിൽ ലോക്ഡൗൺ മൂലം പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവ യ്ക്കേണ്ടിവന്നു. മാസങ്ങൾ നീണ്ട അനി ശ്ചിതാവസ്ഥ. അതിനിടയിലും പൊലീസ്, മറ്റു സർക്കാർ സ്ഥാപനങ്ങൾ ഇവയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ അവരുടെ വാഹനങ്ങൾക്കു വേണ്ട സർവീസ്, മാനദണ്ഡങ്ങൾ പാലിച്ചു
ചേർത്തു കൊണ്ടുതന്നെ നൽകാൻ കഴിഞ്ഞു.
പല സ്ഥാപനങ്ങളും പകച്ചുപോയ ആ നിമിഷങ്ങളിലും ആ മഹാമാരിക്കു മുൻപിൽ മുട്ടുമടക്കാൻ ഹൊറൈസൺ ഗ്രൂപ്പിന്റെ സാരഥികൾക്കു കഴിയുമായിരുന്നില്ല.
സ്ഥാപനം പൂർണമായും അടച്ചിടേണ്ടിവ ന്ന മാസങ്ങളിൽ പോലും പൂർണ വേതനം നൽകി ജീവനക്കാരെ നെഞ്ചോടു പിടിച്ചു. ആ കരുതൽ, ആ സ്നേഹം പടുത്തുയർത്തിയത് ഹൊറൈസൺ എന്ന സ്ഥാപനത്തെയല്ല, മറിച്ച് ഹൊറൈസൺ എന്ന കെട്ടുറപ്പുള്ള കുടുംബത്തെയാണ്.
هذه القصة مأخوذة من طبعة August 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ