കാഴ്ചകളുടെ കലൈഡെസ്കോപ് സമ്മാനിക്കുന്ന സുന്ദരമായ സഞ്ചാര പാത... ഓരോ തിരിവിലും മനോഹര ഫ്രെയിമുകൾ.. യാക്കര പാലത്തിനു മുകളിലൂടെയുള്ള പുലർകാല ദൃശ്യം.പെരുവമ്പത്തുമ്പോൾ ആകാശവും പച്ചവിരച്ച പാടവുമായി വൈഡ് ആംഗിൾ ലുക്ക്. അതിനടുത്താണ് "ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ത്രസാക്ക്. കൊല്ലങ്കോടിന്റെ മാമല, പേരാൽ വേരുകളിൽ ഊഞ്ഞാലാടാൻ വിളിക്കുന്ന മുതലമട സ്റ്റേഷൻ, മീങ്കര ഡാമിന്റെ വിശാലമായ തടാകം.
മുല്ലപ്പൂ വാസന. തമിഴ് മണമുള്ള കംപാർട്മെന്റ്. അതിർത്തി കടക്കുന്ന ചില വണ്ടികൾക്കുമാത്രമുള്ള പ്രത്യേക ഗന്ധം. മൊട്ടയടിക്കാൻ കൊച്ചുകുട്ടികളുമായി പഴനിക്കു പോകുന്നവർ, മധുരയ്ക്കുള്ളവർ, പൊള്ളാച്ചി ചന്തയിലേക്കുള്ള കച്ചവടക്കാർ. കലപിലകൂട്ടുന്ന കുട്ടിക്കൂട്ടം. കളർഫുൾ ആയിരുന്നു വണ്ടിമുറിയുടെ അകക്കാഴ്ച കൾ.
സീറ്റ് ഉണ്ടെങ്കിലും വാതിൽപ്പടിയിൽ ചാരിനിൽക്കാനാണു മിക്കവർക്കും ഇഷ്ടമെന്നു തോന്നുന്നു. ഇടത്തേക്കു നോക്ക ണോ അതോ വലതുവശത്തു നിന്നാൽ മതിയോ എന്ന് ആശയക്കുഴപ്പം ഉണ്ടാക്കും വിധം മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് ഇരുവശത്തും.
പാലക്കാട് ജംക്ഷൻ മുതൽ പൊള്ളാച്ചി വരെ പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് എന്നീ സ്റ്റോപ്പുകളാണുള്ളത്.
هذه القصة مأخوذة من طبعة October 01, 2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125