ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്യുവികളിലൊന്ന്, ഗ്ലോബൽ എൻസി എപിയുടെ 5 സ്റ്റാർ സേഫ്റ്റി റേറ്റിങ് നേടുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനം എന്നീ നേട്ടങ്ങളുമായി ടാറ്റയുടെ ചെറിയ എവി കുതിക്കാൻ തുടങ്ങി യിട്ട് ആറ് വർഷമാകുന്നു. 2017 ൽ നിരത്തിലെത്തിയ നെക്സോണിന്റെ വിൽപന 5 ലക്ഷം കടന്നിരിക്കുകയാണ്. നെസോണിന്റെ വിജയം മറ്റുള്ളവർക്ക് പാഠമായപ്പോൾ തൽ മോഡലുകൾ നിരത്തിലെത്തി. മത്സരം കടുത്തു. സ്വാഭാവികമാ യും മാറ്റങ്ങളോടെ നെക്സോണും എത്തേണ്ട സമയമായി. അങ്ങനെ നെക്സോണിനെ ടാറ്റ ഒന്നു പുതു ക്കിപ്പണിതു. അതാണ് നെക്സോൺ 2023 മോഡൽ. പ്രതീക്ഷിച്ചതിലും വമ്പൻ മാറ്റവുമായാണ് നെക്സോണിന്റെ വരവ്. വിശദമായി ഒന്നു കാണാം.
ഡിസൈൻ
നെക്സോണിന്റെ രണ്ടാമത്തെ ഫേസ്ലിഫ്റ്റാണിത്. ആദ്യത്തെ ഫേസ്ലിഫ്റ്റ് 2020 ൽ ആയിരുന്നു. എന്നാൽ, ഇത്തവണ ഫേസ്ലിഫ്റ്റ് എന്നു പറയുന്നതിനെക്കാളും അടി മുടി പുതിയ വാഹനമെന്നു വിളിക്കു ന്നതായിരിക്കും ശരി. അത് മാറ്റം പ്രകടമാണ്. മുൻ വശവും പിൻഭാഗവും ഉടച്ചു വാർത്തു. പുതിയ ബോണറ്റും ഫെൻഡറും ഗ്രില്ലും ബംപറുമെല്ലാമാണ്. പഴയതിനെക്കാളും കൂടുതൽ ബോൾഡായി. ഉയർന്ന ബോണറ്റിന്റെ വശങ്ങളിൽ മസിൽ തുടിപ്പുകൾ നൽകി. കരുത്തുറ്റ വീൽ ആർച്ചും ചേർന്നതോടെ മുൻ വശത്തിനു നല്ല എടുപ്പു കൈവന്നു. കനം കുറഞ്ഞ സീക്വൻഷ്യൻ എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഫോക്സ് ഗ്രില്ലും വേറിട്ടു നിൽക്കുന്നു. ഗ്രില്ലിനു താഴെ വശങ്ങളിൽ എയർവെന്റിനോടു ചേർന്നാണ് ഹെഡ്ലാംപ് ക്ലസ്റ്റർ. ഫങ്ഷൻ എൽഇഡി ഹെഡ്ലാംപാ ണ്. ഇതിനോടൊപ്പം ഫോഗ്ലാംപും നൽകിയിരിക്കുന്നു. ബ്ലാക്ക് ഫിനിഷിൽ വലിയ എയർ ഡാമും ബൈ താഴെയായി സിൽവർ നിറത്തിൽ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും നൽകിയത് എസ്യുവിത്വം കൂട്ടുന്നു.
هذه القصة مأخوذة من طبعة October 01, 2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650