5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങുള്ള വിപണിയിലെ ഏക പ്രീമിയം ഹാച്ച് ബാക്കാണ് ടാറ്റ ആൽഫ്രോസ്. പക്ഷേ, ഇറങ്ങിയ കാലം മുതൽ കേട്ട പരാതി കരുത്തില്ല എന്നതാണ്. 5 ആളുകളുമായി കയറ്റം വലിക്കില്ല, ഓവർ ടേക്കിങ് അത്ര ഈസിയല്ല തുടങ്ങിയ ആരോപണങ്ങളുമായി ഒട്ടേറെ പേർ ട്രോളുകളുമായി രംഗ ത്തുവന്നിരുന്നു. സേഫ്റ്റിയുടെയും ഉരുക്കു ബോഡിയുടെയും പ്രീമിയം ലുക്കിന്റെയും ബലത്തിനൊപ്പം ഐ ടർബോ വേരിയന്റ് ഇറക്കിയാണ് ടാറ്റ ആരോപണങ്ങളുടെ മുനയൊടിച്ചത്.
ഇപ്പോഴിതാ കരുത്തിന്റെ, പെർഫോമൻസിന്റെ മികവുമായി ആൽഫ്രോസിന്റെ പെർഫോമൻസ് വേരിയന്റായ റേസറിനെ ടാറ്റ നിര ത്തിലിറക്കിയിരിക്കുന്നു. ഇനി ആൽ ട്രോസിനു കരുത്തുപോരാ എന്ന് ആരും പറയില്ല. കോയമ്പത്തൂർ റേസ് ട്രാക്കിലും ഹൈവേയിലും സിറ്റിയിലുമെല്ലാം ഓടിച്ചറിഞ്ഞ വിശേഷങ്ങളിലേക്ക്....
ഡിസൈൻ
നിലവിലുള്ള മോഡലുമായി ഡിസൈനിൽ കാര്യമായ മാറ്റമില്ല. നീളം വീതി ഉയരം എന്നിവയെല്ലാം സമം. കളർ സ്കീമിലും ഗ്രാഫിക്സിലുമാണ് കാഴ്ചയിൽ മാറ്റമുള്ളത്. ആറ്റോമിക് ഓറഞ്ച്, അവന്യു വൈറ്റ്, പ്യുവർഗ എന്നിങ്ങനെ മൂന്നു നിറങ്ങൾ. ഡ്യുവൽ ടോണാണ്. ബോണറ്റിനും റൂഫിനും കറുപ്പ്നി റം. റേസ് കാറുകളെ അനുസ്മരിപ്പിക്കുന്ന റേസി വരകൾ ണറ്റിലും റൂഫിലും നൽകിയത് സ്പോർട്ടി ഫീൽ നൽകുന്നു. ഗ്രിൽ, ഹെഡ്ലാംപ് യൂണിറ്റ്, റിയർ സ്പോ യ്ലർ, ടെയിൽ ലാംപ് യൂണിറ്റ് എന്നിവയെല്ലാം ബ്ലാക്ക് ഫിനിഷിലാണ്. പ്രൊജക്ടർ ഹെഡ്ലാംപാണ്. വശക്കാഴ്ചയിലെ പുതുമ 16 ഇഞ്ച് അലോയ് വീലാണ്. വശത്ത് റേസർ എന്ന ലോഗോ നൽകിയിട്ടുണ്ട്. ഡ്യുവൽ പൈപ് എക്സോസ്റ്റം ഐടർബോ പ്ലസ് ബാഡ്ജിങ്ങുമാണ് പിന്നിലെ ശ്രദ്ധേയമായ മാറ്റങ്ങൾ.
സ്പോർട്ടി-പ്രീമിയം
هذه القصة مأخوذة من طبعة July 01,2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 01,2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650