രൂപകൽപനാ മികവ്, ഉഗ്രൻ നിർമാണ നിലവാരം, മികച്ച എൻജിൻ, അതിസുരക്ഷിതത്വം, നൂതന ഫീച്ചേഴ്സ് എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ തീർത്താണ് മിഡ്സ് എവി വിഭാഗത്തിലേക്ക് ടാറ്റ കർവ് എത്തുന്നത്. മൂന്ന് എൻജിൻ ഓപ്ഷനുകൾ, മാന്വൽ ഡിസിഎ ഗിയർബോക്സ കൾ, അതിൽത്തന്നെ സെഗ്മെന്റിൽ ആദ്യമായി ഡീസൽ ഡിസിഎ കോംപിനേഷനും. പോരെ പൂരം! ഗോവയിൽ നടന്ന മീഡിയ ഡവിൽ ഓടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്...
ഡിസൈൻ
മുന്നേ എത്തിയ കർവ് ഇവിയുടെ ഡിസൈൻ മികവുകളെല്ലാം അതേപടി എടുത്തണിഞ്ഞാണ് കർവ് ഐസ്(ICE Internal Cumbustion Engine) മോഡൽ എത്തിയിരിക്കുന്നത്. എവിയുടെ തലയെടുപ്പും മസിൽ ലുക്കിനുമൊപ്പം കുപ്പയുടെ എയ്റോഡൈനാമിക്ഡിസൈനും സമം ചേരുന്ന സുന്ദര സൃഷ്ടി.
ഹൈ ബീം അസിസ്റ്റോടുകൂടിയ ഓട്ടമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപാണ്. എതിരെ വാഹനം വരുന്നത് സെൻസ് ചെയ്ത് ഡിംബ്രൈറ്റ് എന്നിവ വാഹനം തനിയെ ചെയ്തുകൊള്ളും. ഫോഗ്ലാംപിന് കോർണറിങ് ഫങ്ഷനുണ്ട്. കണക്ടഡ് എൽഇഡി ഡിആർഎല്ലും ഫുൾ വിഡ് കണക്ടഡ് ടെയിൽലാംപുമാണ്. 18 ഇഞ്ച് വീലും ചതുരവടിവാർന്ന വീൽ ആർച്ചും ബ്ലാക് ക്ലാഡിങ്ങുകളും എവി സ്വഭാവം കൂട്ടുന്നു. ബോഡിയോടു ചേർന്നുനിൽക്കുന്ന ഫ്ലഷ് ടൈപ് ഡോർ ഹാൻഡിലാണ്. പിന്നിലേക്കു ചെരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും സ്പോയ്ലർ ഇന്റ ഗ്രേറ്റ് ചെയ്തതുപോലുള്ള ബൂട്ട് ഡിസൈനും ഫോക്സ് സ്കിഡ് പ്ലേറ്റും മസിൽ ബംപറുമെല്ലാം പിൻ ഭാഗത്തെ ക്ലാസാക്കുന്നുണ്ട്. ഗസ്ചർ കൺട്രോൾ ടെയിൽ ഗേറ്റാണ്. ബൂട്ടു തുറക്കാൻ ബംപറിനടിയിൽ കാലനക്കിയാൽ മതി. ബൂട്ട് ഡോർ താനേ തുറക്കും. ഇതുകൂടാതെ കീ ഫോബ് വഴിയും ഉള്ളിലെ ഫിജിറ്റൽ പാനൽ വഴിയും ബൂട്ടു തുറക്കാം.
തകർപ്പൻ ഇന്റീരിയർ
هذه القصة مأخوذة من طبعة October 01, 2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650