സ്വന്തമെന്നു വിളിക്കാൻ കഴിയുന്ന ഒരിടമാണ് വീട്. എവിടെ പോയാലും മനസുകൊണ്ടു തിരികെ വന്നെത്താൻ ആഗ്രഹിക്കുന്ന ഇടം. വീട് പഴയതോ പുതിയതോ ആയി കൊള്ളട്ടെ ഉപഭോക്താക്കളുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി നൂതനവും വ്യത്യസ്ഥവുമായ ശൈലികളിൽ ഇന്റീരിയർ ഡിസൈൻ നിർവഹിക്കുകയാണ് തിരുവനന്തപുരത്തെ സംരംഭമായ ഇൻസൈഡ് ഡിസൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2005ൽ ഒരു കൂട്ടം പ്രഫഷണലുകളുടെയും എൻജിനീയർമാരുടെയും മേൽ നോട്ടത്തിൽ പാർട്ട്ണർഷിപ്പിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
അമേരിക്കൽ ആർക്കിടെക്ചറൽ കമ്പനി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ 14 വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് സജീഷ് കെ.ഭാസ്കർ എന്ന യുവ സംരംഭകൻ 2005ൽ ഇൻഡിന് തുടക്കം കുറിച്ചത്. ഇന്റീരിയർ ഡിസൈൻ രംഗത്ത് വേറിട്ട പ്രവർത്തനപദ്ധതിയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ സജീഷ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഡിസൈനിങിന് പുറമെ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇൻ സൈഡിനെ മറ്റു ഇന്റീരിയർ കമ്പനികളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇതിലൂടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഗുണനിലവാരം ഉറപ്പാക്കാനും സജീഷിന് കഴിയുന്നു.
هذه القصة مأخوذة من طبعة July - August 2023 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July - August 2023 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ