ആത്മവിശ്വാസവും അതിയായ ആഗ്രഹത്തിന്റെ പരിണിതഫലവുമാണ്, കേരളത്തിലെ ഏറ്റവും വലിയ ഡിസൈനിങ് സ്റ്റുഡിയോയായ മിലാന്റിക് ജനിക്കാൻ ഇടയാക്കിയ സാഹചര്യം. സ്വന്തം ആഗ്രഹത്തെ അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കാൻ, ഭർത്താവ് പോൾ മോഹൻ കാട്ടുക്കാരൻ ഉൾപ്പെടെ, മൊത്തം ഫാമിലിയും കൂട്ടായി നിന്നു. തന്റെ പിതാവ് ജോണി മാണി കല്ലറങ്ങാട്ടിന്റെ ആർജ്ജവവും കഠിനാധ്വാനവും ചെറുപ്പം മുതലേ കണ്ട മിലന്, മിലാന്റിക് തുടങ്ങാനുള്ള ആവേശം രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. തന്റെ മാതാവ് ലില്ലിയുടെ കാര്യപ്രാപ്തി, ചെറുപ്പത്തിൽ ഓരോ കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിച്ച നാൾ മുതൽ സ്വായത്തമാക്കിയതിനാൽ, സംരംഭക എന്ന മാറ്റത്തിന് അത് അടിറയിട്ടു. തുടക്കം മുതൽ ഭർതൃമാതാവ് സീന പോളും ഭർതൃപിതാവ് മോഹൻ പോളും തന്ന സപ്പോർട്ട് അനിർവചനീയമാണ്. എച്ച് എസ് ബി സി പോലുള്ള മൾട്ടി നാഷണൽ കമ്പനി എക്സ്പീരിയൻസ്, മിലാന്റിക്കിന്റെ അടിത്തറയ്ക്ക് കൂടുതൽ ഉറപ്പുനൽകി.
'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്ന വാക്കുകളെ അർത്ഥവത്താക്കിയാണ്, മിലന്റെ സം രംഭകയാത്ര തുടങ്ങുന്നത്. കൊറോണ സമയത്ത് കടകളെല്ലാം അടച്ചിട്ടതോടെ, ഡ്രസ്സ് സ്റ്റിച്ച് ചെയ്യാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ വന്നപ്പോഴാണ്, മിലൻ സ്വന്തമായി ഒരു ബുട്ടിക്ക് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അങ്ങനെ മൂന്നുലക്ഷംരൂപയിൽ, മൂന്നു തൊഴിലാളികളുമായി മിലാന്റികിന് തുടക്കമായി. ഇന്നത്തെ കാലത്ത് സംരംഭം തുടങ്ങുകയെന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമല്ല. എന്നാൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന, അവരുടെ താല്പര്യങ്ങൾക്കനുസരിച്ച്, ഒരു സംരംഭം തുടങ്ങുകയെന്നത് പ്രയാസമുള്ള കാര്യമാണ്. മികച്ച ആശയമുണ്ടങ്കിൽ വിജയിക്കാൻ വേറെ വഴിയൊന്നും നോക്കേണ്ടതുമില്ല. അത്തരത്തിൽ, ജനങ്ങളുടെ ഹിതമനുസരിച്ച് സംരംഭം തുടങ്ങി വിജയിച്ച ആളാണ് മിലൻ.
هذه القصة مأخوذة من طبعة September 2024 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2024 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ