ആയുസിനൊരു കൈയ്യൊപ്പ്
ENTE SAMRAMBHAM|November - December 2023
സംരംഭകനും യാത്രികനുമായ ഡോ. പ്രണവിന്റെ ത്രില്ലിങ് ജീവിതം
ആയുസിനൊരു കൈയ്യൊപ്പ്

അധ്യാപക ദമ്പതികളുടെ മകനു മാഷാകാനായിരുന്നു മോഹം. മാതാവാകട്ടെ ഡോക്ടറാക്കാൻ മോഹിച്ചു. അധ്യാപന മോഹവുമായി ബിരുദത്തിന് ചേർന്ന ആ കൗമാരക്കാരൻ ഒടുവിൽ മനസില്ലാ മനസോടെ ബിഡിഎസിന് കർണ്ണാടകയിലേക്ക്. ഡിസ്റ്റിങ്ങ്ഷനോടെ വിജയം. നാട്ടിലെത്തി വർഷങ്ങൾക്കുള്ളിൽ ദന്തൽ ക്ലിനിക്കെന്ന സംരംഭം. പിന്നാലെ ദന്തൽ അക്കാദമി. യുവ ഡോക്ടറുടെ സംരംഭക സ്വപ്നങ്ങൾ കുതിരയെ പോലെ പാഞ്ഞു. ദന്തലും കോസ്മറ്റോളജിയും ചേർന്നൊരു നവീന സംരംഭത്തിന് പയ്യന്നൂരിൽ തുടക്കം. 53 ദിവസം ബുള്ളറ്റിൽ കശ്മീരും നേപ്പാളും ഭൂട്ടാനും പിന്നിട്ട് യാത്ര. ഇത് ഡോ. പ്രണവിന്റെ എനർജറ്റിക്ക് ജീവിതം.

കണ്ണൂരിന്റെ ചൂടും ചൂരുമുണ്ട് പയ്യന്നൂരിലെ 29 കാരനായ കോസ്മെറ്റിക് ദന്തൽ ഡോ. പ്രണവ് രാജഗോപാലിന്റെ ജീവിതത്തിൽ. ദന്തൽ ഡോക്ടറായി പ്രാക്റ്റീസ് ചെയ്തു മാസങ്ങൾക്കുള്ളിൽ സ്വന്തം ക്ലിനിക്ക് ആരംഭിച്ചു. യുവ ഡോക്ടർമാർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കി കേരളത്തിലെ ആദ്യത്തെ ദന്തൽ അക്കാദമിക്ക് തുടക്കമിട്ടു. ഡോ. പ്രണവിന്റെ രണ്ടാമത് സംരംഭം. ആദ്യം പരിശീലനത്തിനു എത്തിയത് അഞ്ച് പേർ. 300 പേർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. ദന്തലിനു പിന്നാലെ കോസ്മറ്റോളജിയിൽ മറ്റൊരു സംരംഭം കൂടി. വിവിധ സംരംഭങ്ങൾക്കായി വായ്പയെടുത്തും കൈയ്യിലുള്ളതുമായി ഡോ. പ്രണവ് മുടക്കിയത് 1.25 കോടി രൂപ. മുതൽ മുടക്കിയ പണം ഒന്നര വർഷങ്ങൾക്കു ശേഷം തിരികെ പിടിച്ചു. ഡോ. പ്രണവ് രാജ ഗോപാലെന്ന യുവ സംരംഭകന്റെ സംരംഭക ജീവിതം ആരെയും ആവേശം കൊള്ളിക്കും. പയ്യന്നൂരിൽ മൂന്ന് ദന്തൽ ക്ലിനിക്കുകൾ, ദന്തൽ അക്കാദമി, ഒപ്പം കോസ്മറ്റോളജിയിൽ ഹെയർ ട്രീറ്റ്മെന്റ് ക്ലിനിക്കും. ഡോക്ടർമാർ അടക്കം 26സ്റ്റാഫുകൾ. സംരംഭകനായും ബുള്ളറ്റ് റൈഡറായും പൊതുസേവകനായും യാത്രികനായും ജീവിതം മുന്നോട്ട് നയിക്കുന്ന പ്രണവിന്റെ ജീവിത കഥയാണ് ഇക്കുറി എന്റെ സംരംഭത്തിന്റെ കവർ സ്റ്റോറി. യുവ സംരംഭകർക്കു പ്രചോദനമേകുന്ന രസകരമായ ജീവിതം ആടിത്തീർക്കുന്ന ഡോ.പ്രണവിന്റെ വിശേഷങ്ങൾ അറിയാം.

ബിരുദം ഉപേഷിച്ച് ബിഡിഎസിലേക്ക്

هذه القصة مأخوذة من طبعة November - December 2023 من ENTE SAMRAMBHAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November - December 2023 من ENTE SAMRAMBHAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من ENTE SAMRAMBHAM مشاهدة الكل
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ENTE SAMRAMBHAM

ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി

ട്രേഡിങിൽ പുതുചരിതമെഴുതി അനു

time-read
2 mins  |
September 2024
മീൻ രുചി ഇനി കടലോളം
ENTE SAMRAMBHAM

മീൻ രുചി ഇനി കടലോളം

നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'

time-read
1 min  |
September 2024
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ENTE SAMRAMBHAM

ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ

ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്

time-read
2 mins  |
September 2024
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ENTE SAMRAMBHAM

വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്

ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്

time-read
2 mins  |
September 2024
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ENTE SAMRAMBHAM

ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'

ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ

time-read
5 mins  |
September 2024
എൻബിഎൽ അറിവിൻ പൊരുൾ
ENTE SAMRAMBHAM

എൻബിഎൽ അറിവിൻ പൊരുൾ

2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.

time-read
5 mins  |
September 2024
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 mins  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 mins  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 mins  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 mins  |
September 2024