കാർ വാഷ് എന്ന് കേൾക്കുമ്പോൾ, ഓയിലും ഗ്രീസും നിറഞ്ഞ കരിപുരണ്ട ജോലിയെന്ന് നെറ്റി ചുളിച്ചിരു ന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ നിന്ന് കാർ ഡീറ്റെയിലിംഗ് പഠിപ്പിക്കാ ൻ സ്വന്തമായി അക്കാദമി തുടങ്ങിയ ഒരു സംരംഭകനുണ്ട്. ഇന്ന് ഓ ട്ടോമോട്ടീവ് ഡീറ്റെയിലിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖ ബ്രാൻഡായി മാറിയ ഡീറ്റെയിലിംഗ് അക്കാദമി ഡോട്ട് ഇന്നിന്റെ അമരക്കാരൻ തൃശൂർ ജില്ലയിലെ ചാവക്കാട് മുല്ലശ്ശേരി സ്വദേശി ഷെമീം അക്ബർ. 2012ൽ എറണാകുളം എരൂർ ആസ്ഥാനമാക്കിയാണ് ഷെമീം ഡീറ്റെയിലിംഗ് അക്കാദമിയ്ക്ക് തുടക്കമിടുന്നത്. ഐടി പ്രൊഫഷനും, പ്രവാസ ജീവിതവും വിട്ട് ബിസിനസിലേക്കിറങ്ങിയ ഷെമീമിന്റെ യാത്ര ആരെയും പ്രചോദിപ്പിക്കുന്നതാണ്.
കംപ്യൂട്ടറിൽ നിന്ന് കാർ വാഷിലേക്ക്
പഠനകാലം തൊട്ടേ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു ഷമീമിന് പക്ഷേ ജീവിതത്തിന്റെ നാലറ്റം കൂട്ടിമുട്ടിക്കാൻ സ്വന്തം നാടും വീടും വിട്ട് ഗൾഫിലേക്ക് കടൽകടന്ന കുടുംബക്കാരായിരുന്നു ചുറ്റും. ഉപ്പയും, മാമയുമടക്കം പ്രവാസികൾ. ബിസിനസിൽ താൽപര്യവും, മുൻപരിചയവുമില്ലാത്ത കുടുംബം. ഇലക്ട്രോണിക്സ് ബിരുദ ശേഷം, ആദ്യ ക്യാംപസ് പ്ലേസ്മെന്റിൽ വിദേശത്ത് ജോലി കിട്ടി. ബഹ്റൈനിലെ ജീവിതം ഷമീമിനെ ഒരു ഐടി പ്രൊഫഷണലായി പരുവപ്പെടുത്തി. അപ്പോഴും സംരംഭക മോഹം ഉള്ളിൽ കിടന്നു. തൊഴിലിടത്തിലെ സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി, ബിസിനസ് ഗവേഷണങ്ങൾക്ക് ഊർജ്ജമായി. കാർവാഷ്, കാർ ഡീറ്റെയിലിംഗ് സേവനങ്ങൾക്ക് വിദേശ രാജ്യങ്ങളിലുള്ള ഉയർന്ന ശമ്പളവും, പ്രൊഫഷണൽ മൂല്യവും തിരിച്ചറിഞ്ഞു. വാഹനപ്രേമി കൂടിയായ ഷമീം, കാർ ഡീറ്റെയിലിംഗിന്റെ ബിസിനസ് സാധ്യതകളിലേക്ക് തിരിയുന്നത് അങ്ങനെയാണ്.
هذه القصة مأخوذة من طبعة November - December 2023 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November - December 2023 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ