കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. പണ്ടത്തെ പല കഥകളിലും പറക്കുന്ന യന്ത്രങ്ങൾ ഭാവനയിൽ വിവരിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടിൽ ചിലർ ചൂടുവായുവും ഹൈഡ്രജനും നിറച്ച ബലൂണുകളിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ വായുവിനെക്കാൾ ഭാരം കൂടിയ വിമാനങ്ങളുണ്ടാക്കി മനുഷ്യർക്ക് പറക്കാൻ ആദ്യമായി കഴിഞ്ഞത് 20-ാം നൂറ്റാണ്ടിൽ മാത്രമാണ്. വളരെ പണ്ട് ഇതെന്തു കൊണ്ട് സാധ്യമായില്ല എന്നു ചോദിച്ചാൽ ഉത്തരം കുറച്ചു വിശദമായി പറയേണ്ടി വരും.
വിമാനയാത്ര സാധ്യമാകുന്നതിനു മുമ്പേ പലകാര്യങ്ങളും തീരുമാനമാകേണ്ടിയിരുന്നു. ഒന്നാമതായി അതിന്റെ ഡിസൈൻ അഥവാ രൂപകല്പന. അതു ചെയ്യുന്നതിന് വിമാനത്തിൽ പ്രവർത്തിക്കുന്ന വിവിധ തരം ബലങ്ങളെക്കുറിച്ച് അറിയണം. ഭൂമിയുടെ ഗുരുത്വാകർഷണബലം വിമാനത്തെ എപ്പോഴും താഴേക്ക് വലിച്ചുകൊണ്ടിരിക്കും. വിമാനം എങ്ങോട്ടോടിയാലും വായുവിന്റെ ഘർഷണം അതിനെതിരെ പ്രവർത്തിച്ചു കൊണ്ടിരിക്കും. വിമാനത്തെ ഉയർത്തി നിർത്തുന്നത് ബർണോളി തത്വം അനുസരിച്ചുണ്ടാകുന്ന മുകളിലോട്ടുള്ള ബലമാണ്. അതിനെ മുന്നോട്ടു നീക്കുന്നത് എഞ്ചിൻ പ്രവർത്തി ക്കുമ്പോൾ ഉണ്ടാകുന്ന ബലമാണ്. ഇതിനെ ഓരോന്നിനെക്കുറിച്ചും വ്യക്തമായി അറിഞ്ഞാലാണ് വിമാനം ഉണ്ടാക്കാൻ കഴിയുക.
هذه القصة مأخوذة من طبعة EUREKA 2024 MAY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة EUREKA 2024 MAY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം