പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ. മത്സ്യങ്ങൾക്ക് തല തിരിക്കാൻ സാധിക്കില്ല.
അക്വേറിയത്തിൽ മീനുകളെ ശ്രദ്ധിക്കുക. അവ എന്താണ് ചെയ്യാറുള്ളത്. തവളകളുടെ കണ്ണുകൾ വശങ്ങളിൽ തള്ളിനിൽക്കുന്നതിനാൽ അവയ്ക്ക് പുറകിലുള്ള വസ്തുക്കളെ ഒരുവിധം കാണാൻ കഴിയും. പാമ്പുകളുൾപ്പെടെ ഉരഗങ്ങൾക്കും പുറകിലേയ്ക്ക് നോക്കാൻ കഴുത്തില്ലാത്തതിനാൽ പ്രയാസമാണ്.
കിളികളും മറ്റു കഴുത്തുള്ള ജീവികളും തല ചെരിച്ച് പുറകിലെ കാഴ്ചകൾ ശ്രദ്ധിക്കുന്നത് കണ്ടിട്ടില്ലേ? നമുക്ക് എത്രമാത്രം കഴുത്ത് തിരിച്ച് പുറകിലേയ്ക്ക് നോക്കാൻ സാധിക്കും? അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പശുവും ആടും തലതിരിക്കുന്നത് എത്ര ഡിഗ്രി കോണളവിലാണ്? ജീവികൾ കഴുത്തു തിരിക്കുന്നതു നിരീക്ഷിക്കാൻ പോയാൽ അതിന് അറ്റവും അന്തവുമില്ലെന്നു കാണാൻ കഴിയും.
هذه القصة مأخوذة من طبعة EUREKA 2024 MAY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة EUREKA 2024 MAY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം