നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science|EUREKA-JAUGUST 2024
നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.
സാബു ജോസ്
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

കൂട്ടുകാരേ, ജീവിതത്തിൽ, ഒരുപക്ഷേ, ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഒരു അസുലഭ മഹൂർത്തത്തിനായി കാത്തിരുന്നോളൂ. എന്തെന്നല്ലേ? ആകാശത്ത്, അങ്ങകലെ നോവ എന്നറിയപ്പെടുന്ന ഈ നക്ഷത്രപ്പൊട്ടിത്തെറി സംഭവിക്കാൻ പോകുന്നു. ആകാശഗംഗ ഗാലക്സിയിലെ കൊറോണ ബോറിയാലിസ് എന്ന നക്ഷത്രരാശിയിലാണ് ഇതു സംഭവിക്കുന്നത്. സെപ്റ്റംബർ വരെയുള്ള ഏതു സമയത്തും ഈ നോവ പ്രത്യക്ഷപ്പെടാം.

കൊറോണ ബോറിയാലിസ് എന്ന നക്ഷത്രസമൂഹത്തിൽ ഉള്ള ഒരു ഇരട്ട നക്ഷത്രമാണ് ടി. കൊറോണ ബോറിയാലിസ്. ഒരു വെള്ളക്കുള്ളൻ നക്ഷത്രവും ഒരു ചുവന്ന ഭീമൻ നക്ഷത്രവും ചേർന്നതാണ് ഈ നക്ഷത്ര ജോഡി.

വളരെ സാന്ദ്രത കൂടിയ ഒരു മൃതനക്ഷത്രത്തെയാണ് ശാസ്ത്രജ്ഞർ വെള്ളക്കുള്ളൻ എന്ന് പറയുന്നത്. നക്ഷത്ര ങ്ങൾ പരിണമിച്ചെത്തുന്ന ഒരു ദശയാണിത്. വെള്ളക്കുള്ള ന്മാർക്ക് വളരെ ശക്തമായ ഗുരുത്വാകർഷണ വലിവ് ഉണ്ടായിരിക്കും. നേരത്തേ പറഞ്ഞ വെള്ളക്കുള്ളനു സമീപമുള്ള ചുവന്ന ഭീമൻ നക്ഷത്രം വളരെയധികം പ്രായമുള്ളതാണ്. അത് ഏതു നിമിഷവും പൊട്ടിത്തെറിച്ച് ഒരു സൂപ്പർനോവയായി മാറിയേക്കാം.

هذه القصة مأخوذة من طبعة EUREKA-JAUGUST 2024 من Eureka Science.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة EUREKA-JAUGUST 2024 من Eureka Science.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من EUREKA SCIENCE مشاهدة الكل
ഹൻലെ ഇരുളാകാശ സങ്കേതം
Eureka Science

ഹൻലെ ഇരുളാകാശ സങ്കേതം

വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.

time-read
1 min  |
EUREKA-JAUGUST 2024
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science

നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.

time-read
1 min  |
EUREKA-JAUGUST 2024
ആകാശപൂവ്
Eureka Science

ആകാശപൂവ്

ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം

time-read
2 mins  |
EUREKA-JAUGUST 2024
അല്പം കടുവ കാര്യം
Eureka Science

അല്പം കടുവ കാര്യം

ആ വമ്പനും വസിത്തിയും ഞങ്ങളാ...

time-read
3 mins  |
Eureka 2024 JULY
ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്
Eureka Science

ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്

ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം

time-read
1 min  |
Eureka 2024 JULY
ബെന്നൂ യാത്ര
Eureka Science

ബെന്നൂ യാത്ര

ബെന്നു, എന്നുടെ പുന്നാരേ, നിന്നെക്കാണാൻ വരുന്നു ഞാൻ ഞങ്ങടെ കുട്ടൻ മൈക്കേൽ പുസിയോ തന്നൊരു നിൻ പേരെന്തു കിടു

time-read
1 min  |
Eureka 2024 JULY
ദാ വരുന്നു പരിസ്ഥിതി ദിനം
Eureka Science

ദാ വരുന്നു പരിസ്ഥിതി ദിനം

ഇക്കൊല്ലത്തെ കഠിനമായ ചൂട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിൽ ഇങ്ങനെ ചൂടനുഭവപ്പെടുന്നത് സാധാരണമല്ല. നാലഞ്ചുവർഷം മുമ്പ് മഴ തിമിർത്തു പെയ്ത് വെള്ളപ്പൊക്കം ഉണ്ടായതും ഓർമ്മയില്ലേ? ഈ വർഷത്തെ തണുപ്പുകാലവും സാധാരണ പോലെ ആയിരുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് എന്തുപറ്റി? ഇവിടെ മാത്രം ഉള്ളതല്ല ഈ മാറ്റം. നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ചൂട് കൂടുന്നുണ്ടത്രേ. അപ്പോൾ കരയെന്നപോലെ കടലും അമിതമായി ചൂടാകും. ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകും. കടലിൽ വെള്ളം കൂടും. അങ്ങനെ വരുമ്പോൾ ചില ദ്വീപുകളും കടലിനോടു ചേർന്നുകിടക്കുന്ന കേരളം പോലുള്ള സ്ഥലത്തെ തീരപ്രദേശങ്ങളുമാണ് വിഷമത്തിലാകാൻ പോകുന്നത്.

time-read
2 mins  |
EUREKAJUNE 2024
അക്യുപങ്ചർ
Eureka Science

അക്യുപങ്ചർ

ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.

time-read
1 min  |
EUREKA 2024 MAY
കഴുത്തും കണ്ണും
Eureka Science

കഴുത്തും കണ്ണും

പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.

time-read
1 min  |
EUREKA 2024 MAY
പ്രകൃതിയുടെ സമ്മാനങ്ങൾ
Eureka Science

പ്രകൃതിയുടെ സമ്മാനങ്ങൾ

കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്

time-read
1 min  |
EUREKA 2024 MAY