ഫയർമാൻ/ഫയർമാൻ ഡ്രൈവർ തുടങ്ങാം, തയാറെടുപ്പ്
Thozhilveedhi|September 02,2023
കഴിഞ്ഞയാഴ്ച വിജ്ഞാപനം വന്ന ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഫയർമാൻ), ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികകളിലെ പരിശീലനം തുടങ്ങുന്നു. തയാറെടുപ്പ് ആരംഭിക്കാൻ സഹായകമായി. പൊതുസംശയങ്ങൾക്ക് പ്രശസ്ത പരിശീലകൻ എം.എസ്.അഖിൽറാം മറുപടി നൽകുന്നു.
ഫയർമാൻ/ഫയർമാൻ ഡ്രൈവർ തുടങ്ങാം, തയാറെടുപ്പ്

ഫയർമാൻ പരീക്ഷയ്ക്ക് രണ്ടു ഘട്ടം ഉണ്ടാകുമോ?

ഒടുവിൽ നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ഒരു ഘട്ടമായിരുന്നു. പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ ഉണ്ടായിരുന്നില്ല. ഫയർമാൻ പരീക്ഷ സംസ്ഥാനതല പരീക്ഷയാണ്. ഇതിലും ഒറ്റ ഘട്ടം മാത്രം കാണാനാണു സാധ്യത.

പിഎസ്സിയുടെ പുതിയ പരീക്ഷാരീതിയെ മികവോടെ നേരിടാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

1) സിലബസ് കൃത്യമായി പഠിക്കുന്നതോടൊപ്പം പഠിച്ച കാര്യങ്ങൾ ആവർത്തിച്ചു പഠിക്കുന്നതിലൂടെയും പരീക്ഷയ്ക്കു മുൻപു ധാരാളം പരിശീലന ചോദ്യങ്ങൾ പരിശീലിക്കുന്നതിലൂടെയും പരീക്ഷാഹാളിൽ ഉണ്ടാകാവുന്ന തെറ്റുകൾ പരിഹരിക്കാനാകും. പിഎസിയുടെ പുതിയ രീതിയിലുള്ളതും മുൻകാലങ്ങളിൽ നടന്നതുമായ പ്രിലിംസ്, മെയിൻസ് പരീക്ഷകളുടെ ചോദ്യങ്ങൾ ശേഖരിച്ച് അവയും അനുബന്ധ വസ്തുതകളും പഠിക്കുക. മുൻപത്തെയത്ര  ഇല്ലെങ്കിലും, മുൻകാല ചോദ്യങ്ങൾ എല്ലാ പരീക്ഷകളിലും പ്രാധാന്യമർഹിക്കുന്നവയാണ്.

ഫയർമാൻ ജോലിയുടെ പൊതുസ്വഭാവം പരി ക്ഷയിൽ എങ്ങനെയാകും പ്രതിഫലിക്കുക?

പൊതുസമൂഹവുമായി വളരെയധികം ബന്ധമുള്ള ജോലിയാണ് അഗ്നിരക്ഷാസേന നിർവഹിക്കു ന്നത്. വളരെയധികം കായികക്ഷമത വേണ്ട ജോലി കൂടിയാണിത്. പ്രകൃതിദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം നേരിടാൻ മുന്നിട്ടിറങ്ങേണ്ടിവരും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്തത്തോടെയും സമർപ്പണബുദ്ധിയോടെയും പ്രവർത്തിക്കാൻ തയാറാകുന്നവർക്കേ ഈ ജോലിയിൽ നിലനിൽക്കാൻ സാധിക്കൂ. അത്തരം മേഖലകളെ അളക്കുന്ന ചോദ്യങ്ങളും പരീക്ഷയിൽ പ്രതീക്ഷിക്കാം.

ഫയർമാൻ പരീക്ഷയിലെ സ്പെഷൽ ടോപിക് ചോദ്യങ്ങളുടെ മാർക്ക് ഘടന എങ്ങനെയായിരിക്കും?

സ്പെഷൽ ടോപിക്കിന് ആകെ 20 മാർക്കാണ്. ഫയർ ആൻഡ് റെ-9 മാർക്ക്, ഫ് എയ്ഡ്-9 മാർക്ക്, ഇൻഫർമേഷൻ ടെക്നോളജി-2 മാർക്ക് എന്നിങ്ങനെയാണിത്.

هذه القصة مأخوذة من طبعة September 02,2023 من Thozhilveedhi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 02,2023 من Thozhilveedhi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من THOZHILVEEDHI مشاهدة الكل
ലോകമേ, ഇങ്ങനെ ചൂടായാലോ?!
Thozhilveedhi

ലോകമേ, ഇങ്ങനെ ചൂടായാലോ?!

ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്

time-read
1 min  |
September 21,2024
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
Thozhilveedhi

ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്

മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്

time-read
1 min  |
September 21,2024
പേരെടുക്കാം, പേലിയോഗ്രഫിയിൽ
Thozhilveedhi

പേരെടുക്കാം, പേലിയോഗ്രഫിയിൽ

പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം

time-read
1 min  |
September 21,2024
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
Thozhilveedhi

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ

ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം

time-read
1 min  |
September 21,2024
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
Thozhilveedhi

ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്

യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23

time-read
1 min  |
September 21,2024
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
Thozhilveedhi

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"

റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്

time-read
1 min  |
September 21,2024
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
Thozhilveedhi

യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ

യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ

time-read
1 min  |
September 14,2024
സഞ്ചി നിറയ്ക്കാം, വരുമാനം
Thozhilveedhi

സഞ്ചി നിറയ്ക്കാം, വരുമാനം

ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം

time-read
1 min  |
September 14,2024
പഠനം പവറാക്കാം!
Thozhilveedhi

പഠനം പവറാക്കാം!

വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്

time-read
1 min  |
September 14,2024
AIIMS 236 ഒഴിവ്
Thozhilveedhi

AIIMS 236 ഒഴിവ്

AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്

time-read
1 min  |
September 14,2024