ധൈഷണികതയിൽ ആനന്ദിനു സമശീർഷനായി ഇന്ത്യയിൽത്തന്നെ മറ്റൊരു എഴുത്തുകാരനുമില്ല. "ആൾക്കൂട്ടം' എന്ന തന്റെ ആദ്യ നോവലിലൂടെ മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തി. തുടർന്ന് പ്രസിദ്ധീകരിച്ച മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്റെ യാത്രകൾ തുടങ്ങിയ രചനകൾ ലാറ്റിൻ അമേരിക്കൻ സാഹിത്യകാരനായ ബോർഹസിന്റെ കൃതികളോട് കിടപിടിക്കത്തക്കവ എന്നു വിശേഷിക്കപ്പെട്ടു. കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ ലഭിച്ചു. ഭാര്യ: രമണി, മക്കൾ: ചേതന, വിവേക് വിലാസം: പൊന്തംകണ്ടത്ത്, കിട്ടമേനോൻ റോഡ്, കാരുകുളങ്ങര, ഇരിങ്ങാലക്കുട, പിൻ- 680121
هذه القصة مأخوذة من طبعة February 04,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 04,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നായ്ക്കളിലെ എലിപ്പനി
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് പാൻ കേക്ക്
പേരിന്റെ പൊല്ലാപ്പ്
കഥക്കൂട്ട്
വിജയപൂർവം ഹൃദയം
നെഞ്ചുവേദന വന്നാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ കാണണം
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ