വിഷമാണ്; മാലിന്യം കത്തിക്കരുത്
Manorama Weekly|October 14, 2023
നാടിനു മേന്മ, വീടിനു നന്മ
വിഷമാണ്; മാലിന്യം കത്തിക്കരുത്

ഖരമാലിന്യങ്ങൾ കത്തിച്ചാൽ രണ്ടു ഗുണമുണ്ടെന്നു കരുതുന്നവരാണ് അധികവും. ഒന്ന്, മാലിന്യം ഒഴിവാകും. രണ്ട്, കൃഷിയാവശ്യത്തിനുള്ള ചാരം ലഭിക്കും. എന്നാൽ, രണ്ട് മാരക രാസവിഷങ്ങളാ ണ് കത്തിക്കുമ്പോൾ ഉണ്ടാകുന്നതെന്നു മനസ്സിലാക്കുക. ഡയോക്സിൻ, ഫ്യൂറാൻ എന്നാണ് ഇവ അറിയപ്പെടുന്നത്.

هذه القصة مأخوذة من طبعة October 14, 2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 14, 2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.