കാമദേവന്റെ കയ്യിൽ അഞ്ചു ശരങ്ങളേയുള്ളൂവെന്നാണു പുരാണങ്ങൾ പറയുന്നത്. ആ അഞ്ചും ഏറ്റില്ലെങ്കിലോ? സർഗവൈഭവം തെളിയിക്കാനുള്ള അവസരം വീണുകിട്ടുക അപ്പൊഴാണ്. അത്തരം സർഗശേഷിക്ക് എത്രയോ ഉദാഹരണങ്ങൾ. വരികൾക്കു സംഗീതം നൽകുന്ന അനേകം സംഗീത സംവിധായകരുണ്ട്. അക്ഷരങ്ങൾക്കുപോലും സംഗീതം നൽകുന്നവരോ? അങ്ങനെയൊരാളായിരുന്നു പരവൂർ ദേവരാജൻ.
ഒരേ രാഗത്തിൽ പാടിയാലും സാമ്യം തോന്നാത്ത തരത്തിലാവണ്ടേ ഈണം? വി.ദക്ഷിണാമൂർത്തി സംഗീതം നൽകിയ പാട്ടുകളിൽ "ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ', 'സ്വപ്നസുന്ദരീ നീയൊരിക്കലെൻ', 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി', എകാന്ത ജീവനിൽ ചിറകുമുളച്ചു', "സന്ധ്യയ്ക്കെന്തിനു സിന്ദൂരം' എന്നീ പാട്ടുകളുടെയെല്ലാം രംഗം ഒന്നാണെങ്കിലും ഒന്നു മറ്റൊന്നിന്റെ മാറ്റൊലിയാണെന്നു തോന്നാത്ത തരത്തിൽ സ്വാമി ഈണം നൽകിയില്ലേ?
സ്കൂട്ടറിന്റെയും ജീപ്പിന്റെയും സ്റ്റെപിനി ടയറുകൾക്ക് ഒരു കവറുണ്ടാക്കി സൗജന്യമായി കൊടുത്താൽ ആളുകൾ പിന്നെ കാണുക ടയർ അല്ല, കവറിൽ നമ്മൾ അച്ചടിച്ച് പരസ്യമാണ് എന്നു കണ്ടുപിടിച്ചതാരാണ്?
ഇറാഖിൽ തമ്പടിച്ച അമേരിക്കൻ പട്ടാളക്കാർക്കു കളിക്കാൻ കൊടുത്ത ചീട്ടുകളുടെ പുറംപേജിൽ അവിടത്തെ പിടികിട്ടാപ്പുള്ളികളുടെയെല്ലാം പടം അച്ചടിച്ച് അവരുമായുള്ള മുഖപരിചയം വളർത്തുക എന്ന ആശയം ആരുടേതായിരുന്നു?
هذه القصة مأخوذة من طبعة December 23,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 23,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്