ഐരാവതക്കുഴി എന്ന ഉത്തരമലബാറിലെ പേരും പെരുമയും ആളും അർത്ഥവും കൊണ്ട് സമ്പന്നമാണ് മനയ്ക്കൽ മന.
ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഏറെ വിശ്വസ്തമായ കുടുംബം. അവരുടെ പല രഹസ്യങ്ങളും പേറുന്നത് മനയ്ക്കൽ തറവാട്ടിലാണെന്നാണ് പറയപ്പെടുന്നത്. എന്തും ചെയ്യും. ആരും ചോദിക്കാൻ ധൈര്യപ്പെടില്ല.
ഇവിടെ പല ദുരൂഹതകളും നിറഞ്ഞു നിൽക്കുന്നുവെന്ന് നാട്ടുകാർക്കിടയിൽ വലിയ സംസാരമു ണ്ട്. ഇവിടെ താമസിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് അവകാശപ്പെട്ട മനയിൽ താമസിക്കുവാൻ ഒരു കുടുംബം എത്തുന്നു. ഭാര്യാഭർത്താക്കന്മാരായ സുദേവനും സുമതിയും അവരുടെ നാല് വയസ്സ് പ്രായമുള്ള ആവണിയും കണ്ണനുമായിരുന്നു ഇവിടുത്തെ പുതിയ അന്തേവാസികൾ.
പലരും ഇവരെ ഇവിടെ താമസിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വീണ്ടും ദുരന്തം മനയിലേക്ക് കടന്നുവന്നു. സുദേവനും സുമതിയും കൊല്ലപ്പെട്ടു. കണ്ണൻ അപ്രത്യക്ഷനായി. അവശേഷിച്ച ആവണിയെ ആ മനയുമായി ഏറെ ബന്ധമുള്ള ഒരു വൈദ്യർ സംരക്ഷിക്കുന്നു. പിന്നെയും പല സാഹചര്യങ്ങളിലായി ദുരന്തങ്ങൾ മനയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുവാൻ സി.ഐ സത്യ ഇവിടേക്ക് എത്തപ്പെടുന്നത്.
هذه القصة مأخوذة من طبعة November 16-30, 2024 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2024 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.