രാജ്യത്തെ ആഭ്യന്തര വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് കൃഷിയുടെ സംഭാവന. എങ്കിലും മുഖ്യ തൊഴിൽ മേഖലയെന്ന നിലയിൽ കാർഷികമേഖലയുടെ സ്ഥാനം ഇന്നും മുൻനിരയിൽ തന്നെ. പക്ഷേ, ഇത്തവണ കേന്ദ്രബജറ്റിൽ കാർഷികമേഖല പദ്ധതി വിഹിതം 5 ശതമാനത്തോളമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പിഎം കിസാൻ, ഫസൽ ഭീമ യോജന, വിപണി ഇടപെടൽ, കാർഷിക വിദ്യാഭ്യാസം, ഗവേഷ ണം, രാസവള സബ്സിഡി എന്നിവയ്ക്കുള്ള വിഹിതം ഗണ്യമായി കുറച്ചു. ഇതൊക്കെയാണെങ്കിലും ഈ ബജറ്റിൽ കേരളത്തിന് അനുകൂലമാക്കാവുന്ന പുത്തൻ പദ്ധതികൾ പലതുമുണ്ട്.
മൂലധനനിക്ഷേപം കൃഷിയിലും
മൂലധനനിക്ഷേപത്തിന് വലിയ പ്രാധാന്യം നൽകി 10 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ വിഹിതത്തിൽ കാർഷിക മൂലധന നിക്ഷേപവും ഉൾപ്പെടും. കുറച്ചു കാലമായി കാർഷികരംഗ ത്തെ പൊതുമേഖലാനിക്ഷേപം കുറഞ്ഞുവരികയായിരുന്നു. പൊതു മേഖലാനിക്ഷേപം, സ്വകാര്യ മൂലധന നിക്ഷേപത്തിനു പ്രേരകമാകുമെന്നതിനാൽ ഈ തീരുമാനം സ്വാഗതാർഹമാണ്. ഉൽപാദനാനന്തര രംഗത്തും (സംസ്കരണം സൂക്ഷിച്ചു സംവിധാനങ്ങൾ, ചരക്കുനീക്ക വിപണി)ഉല്പാദനരംഗത്തും (മണ്ണ്-ജലസംരക്ഷണം, യന്ത്രവൽക്കരണം) മൂലധന നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ഈ സാധ്യത കേരളം പ്രയോജനപ്പെടുത്തണം.
هذه القصة مأخوذة من طبعة March 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും