വീടിനുള്ളിൽ അരുമയായി വളർത്താവുന്ന പശുക്കൾ നായ്ക്കളെയും പൂച്ചകളെയുംപോലെ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ കയറിയിറങ്ങുന്ന ചെറു പൂവാലികൾ! ഇരിക്കുമ്പോൾ മടിയിൽ എടുത്ത് ഓമനിക്കാം! അരുമയായി വളരുമ്പോൾ തന്നെ 1.5 ലീറ്റർ പാൽ ചുരത്താൻ കൂടി അവയ്ക്കു കഴിയുമെങ്കിലോ? ഫ്ലാറ്റുകളിൽ പോലും കിച്ചൺ ഫ്രഷ് പാൽ ഉറപ്പാക്കാം. ഇതൊന്നും വെറും ഭാവനയല്ല. ഇത്തരം നൂറുകണക്കിനു പശുക്കളെ "ഉൽപാദിപ്പിക്കുകയാണ് ആന്ധ്രപ്രദേശിലെ യെലേശ്വര ത്തിനു സമീപമുള്ള നാഡിപതി ഗോശാല. കുഞ്ഞു പശുക്കൾ മാത്രമല്ല, കാളകളുമുണ്ട്.
ഗോശാല ഉടമ ഡോ. കൃഷ്ണം രാജുവാണ് മൂന്നടി യിൽ താഴെ ഉയരമുള്ള ബോൺസായ് പശു എന്ന ആശയം ആവിഷ്കരിച്ചതും അതു വിജയകരമായി നടപ്പാക്കുന്നതും. ഉദ്യാനപാലകർ കുള്ളൻ മരങ്ങളെ സൃഷ്ടിക്കുന്നതു പോലെ പശുക്കളെ ചെറുതാക്കിയാൽ നഗരവാസികൾക്ക്അവയെ വീട്ടിൽ വളർത്താമെന്ന ചിന്തയിൽ നിന്നാണ് ഈ ആശയം പിറവിയെടുത്തതെന്നു കൃഷ്ണം രാജു. “കാവൽക്കാരനായി പടിപ്പുരയിൽ കഴിയേണ്ട നായയെ അകത്തളത്തിൽ വളർത്താമെങ്കിൽ ഐശ്വര്യവും ആഹാരവുമേകുന്ന പശുവിനെ എന്തുകൊണ്ടു വളർത്തിക്കൂടാ? '' അദ്ദേഹം ചോദിക്കുന്നു. നാഡിപതി ചികിത്സകനായ ഇദ്ദേഹം പാരമ്പര്യ അറിവുകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നതെന്ന് അവകാശപ്പെടുന്നു.
هذه القصة مأخوذة من طبعة December 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും