പണ്ട് പണ്ട് സാക്ഷാൽ ശക്തൻ തമ്പുരാൻ രാജ്യം ഭരിച്ചിരുന്ന കാലം. ഇടവപ്പാതിയും മിഥുനപ്പാതിയും കഴിഞ്ഞിട്ടും നാട്ടിൽ ഒരു തുള്ളി മഴ പെയ്തില്ല! നാട്ടിലെ വേദപണ്ഡിതരായ നമ്പൂതിരിമാരെ വിളിച്ച് തമ്പുരാൻ ക്രൈസിസ് ചർച്ച ചെയ്തു. അവരായിരുന്നല്ലോ ദൈവങ്ങളുടെ ഇടനിലക്കാർ. ജലജപം നടത്തിയാൽ പന്ത്രണ്ടു ദിവസത്തിനകം മഴ പെയ്യുമെന്നു പണ്ഡിതമതം. പക്ഷേ, ജപം ആരംഭിച്ചു ദിവസം പതിനൊന്നായിട്ടും വാട്ടർ അതോറിറ്റി കനിഞ്ഞില്ല. പന്ത്രണ്ടാം ദിവസം ഊരിപ്പിടിച്ച വാളുമായി ശക്തൻ നേരിട്ട് എഴുന്നെള്ളി. ഇരുപത്തിനാലു മണിക്കൂറിനകം മഴ പെയ്തില്ലെങ്കിൽ തമ്പുരാൻ എന്തും ചെയ്യും. വൈദികർ മനസ്സിരുത്തി, കണ്ണീരും കയ്യുമായി മന്ത്രം ചൊല്ലി വശം കെട്ടു. ചിലർ മുട്ടിൽ നിന്നു പ്രാർഥിച്ചു. ഈശ്വരനു മനസ്സലിഞ്ഞെന്നു വേണം കരുതാൻ. വൈകുന്നേരം ഇടി വെട്ടി മഴ പെയ്തത! കഴുത്തിനു മുകളിൽ തലയുമായി നമ്പൂരിമാർ രക്ഷപ്പെട്ടു.
നൂറാന തോട്ടിലൂടെ പോയി
هذه القصة مأخوذة من طبعة July 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം