തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ശ്രീലക്ഷ്മി സി.എസ്. സംരംഭകയാകാൻ കാരണം കോവിഡാണ്. സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. കോവിഡ് കാലത്തു വീട്ടിലിരിക്കുമ്പോഴാണ് യുട്യൂബിൽ പ്രകൃതിദത്ത ഉൽപന്നങ്ങൾ കൊണ്ടുള്ള സോപ്പ് നിർമാണം പരിചയപ്പെട്ടത്. നേരെ പോയി 630 രൂപയുടെ സോപ്പ് കിറ്റ് വാങ്ങി. നിർമിച്ച സോപ്പിന്റെ ചിത്രം സ്വന്തം ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തപ്പോൾ ചില്ലറ ഓർഡറുകളെത്തി. അതോടെ പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളുടെ സാധ്യത ബോധ്യമായി.
എന്നാൽ, അതുകൊണ്ടുമാത്രം സംരംഭം തുടർ വിപണി നേടണമെന്നില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. സംരംഭകന്റെ തനതു കണ്ടെത്തൽ കൂടി ചേരുമ്പോഴാണ് ഏത് ഉൽപന്നത്തിനും പുതുമ കൈവരുന്നത്. സോപ്പും ലിപ് ബാമുമൊക്കെ ഉണ്ടാക്കാനുള്ള പാഠങ്ങൾ യുട്യൂബിൽ ഒട്ടേറെയുണ്ട്.
هذه القصة مأخوذة من طبعة December 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും