പത്തു വർഷത്തിനുശേഷവും ഉപയോഗശൂന്യമാകാത്ത ഗ്രോബാഗുകളിൽ പച്ചക്കറി നടണോ? വർണശബളമായ, സുഗന്ധം പ്രസരിപ്പിക്കുന്ന അകത്തളച്ചട്ടികൾ വേണോ? അകത്തളത്തിൽ മാത്രമല്ല, വാതിൽ പുറത്തേക്കും യോജിച്ച റബർ ചട്ടികളും ഗ്രോബാഗുകളും അവതരിപ്പിക്കുകയാണ് പാലായിലെ റബ്ഫാം ഉൽപാദക കമ്പനി.
ഉരഞ്ഞാലും തട്ടിയാലും കാറിനു പോറലുണ്ടാക്കാത്ത, താഴെ വീണാൽ ഉടയാത്ത ഈ ചട്ടികൾ വെയിലത്തിരുന്നാലും നിറം മങ്ങാത്തവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രകൃതിദത്ത റബർനിർമിത ഉൽപന്നങ്ങൾ ചെറുകിട കർഷകർക്ക് അധിക വരുമാനം നൽകുമെന്ന മെച്ചവുമുണ്ട്. പരിസ്ഥിതിബോധവും സമൂഹികബോധവുമുള്ള ഒരാൾക്കും നോ പറയാനാവാത്ത ഉൽപന്നം നാട്ടിലെ കൃഷിക്കാർക്ക് പിന്തുണ നൽകണം, പരിസ്ഥിതിക്കു പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യണം, മണ്ണിൽ പ്ലാസ്റ്റിക് മാലിന്യം അരുത്- എന്നൊക്കെ ചിന്തിക്കുന്ന ആർക്കും ഇവ വാങ്ങാം. ഗ്രോബാഗിന്റെയും പടുതക്കുളത്തിന്റെയും പേരിൽ പ്ലാസ്റ്റിക് മലിനീകരണത്തിനു സബ്സിഡി നൽകുന്ന നാട്ടിൽ സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണ തേടുകയാണ് ഈ കർഷക കമ്പനി.
റബർകൃഷിയിലും ഉൽപാദനത്തിലും കേരളത്തിനു കുത്തകയുണ്ടെങ്കിലും റബർ ഉൽപന്ന നിർമാണത്തിൽ കേരളം ഏറെ പിന്നിലാണ്. ലോകനിലവാരമുള്ള റബർ ഷീറ്റ് ഉൽപാദിപ്പിക്കുന്ന കർഷകർക്ക് വിവിധ റബർ ഉൽപന്നങ്ങളിലൂടെ അധികവരുമാനം നേടാനാവില്ലേ എന്ന ചോദ്യമാണ് റബ് ഫാമിനു പ്രചോദനമായത്. ടയർ നിർമാണത്തിനു മാത്രമല്ല, റബർ ഉപയോഗപ്പെടുത്താവുന്നത്. നാൽപതിനായിരത്തോളം റബർ ഉൽപന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്നുണ്ട്. അതിനുള്ള സാങ്കേതികവിദ്യയും ലഭ്യമാണ്.
هذه القصة مأخوذة من طبعة January 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും