കേരളത്തിലെ കാലാവസ്ഥ കിഴങ്ങുവിളകൾക്ക് വളരെ അനുയോജ്യമാണ്. മരച്ചീനി, മധുരക്കി ഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, കൂർക്ക, കൂവ എന്നിവയാണ് ഇവയിൽ പ്രധാനം. കിഴങ്ങുകൾ, വള്ളികൾ, കമ്പ് എന്നിവയാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത്.
മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക ഇവയൊഴികെയുള്ള വിളകൾ മിക്കവാറും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നട്ട്, ഡിസംബർ-ജനുവരിയോടെ വിളവെടുക്കും.
തുടർച്ചയായ മഴ കിഴങ്ങുകളുടെ പാചകഗുണം കുറ യ്ക്കും, വിശേഷിച്ചും കരഭൂമിയിൽ കൃഷി ചെയ്യുമ്പോൾ. അതിനാൽ മഴ മാറി, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വരണ്ട കാലാവസ്ഥയിൽ വിളവെടുക്കുന്നതാണു നല്ലത്.
മരച്ചീനി ഹ്രസ്വകാലയിനങ്ങൾ 6-7 മാസം കൊണ്ടും ദീർഘകാലയിനങ്ങൾ 9-11 മാസം കൊണ്ടും വിളവെടു ക്കാം. മഞ്ഞിച്ചും ഉണങ്ങിയും കൊഴിയുന്ന ഇലകൾ, ചുവട്ടി ലെ മണ്ണിലുണ്ടാകുന്ന വിണ്ടുകീറൽ ഇവ മൂപ്പെത്തിയതിന്റെ ലക്ഷണങ്ങളാണ്. അടുത്ത കൃഷിക്കു നടാനായി ഉപയോ ഗിക്കേണ്ട കമ്പുകളും ആവശ്യത്തിന് മൂപ്പെത്തണം. 7-10 മാസം മൂപ്പുള്ളതും 2-3 സെന്റി മീറ്റർ വണ്ണവും രോഗ, കീട ബാധയില്ലാത്തതുമായ കമ്പുകൾ വേണം നടാൻ. നെടുകെ
മുറിക്കുമ്പോൾ ഉള്ളിലെ മജ്ജയുടെ വ്യാസം കമ്പിന്റെ വ്യാസത്തിന്റെ 50 ശതമാനമോ അൽപം കുറവോ ആകാം. വിളവെടുത്തശേഷം പുത്തൻ കമ്പുകൾ നടാനായി ഉപയോഗിക്കാമെ ങ്കിലും രണ്ടാഴ്ചയെങ്കിലും തണലിൽ സൂക്ഷിച്ചവയാണ് കൂടുതൽ നല്ലത്.
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം