ഉണ്ണി ഉച്ചയ്ക്ക് ഉണ്ണാറില്ല. വിശപ്പു മാറ്റാൻ സ്കൂളിലെ കിണറിൽ നിന്നു വെള്ളം കോരിക്കുടിക്കും. വൈകുന്നേരം നടന്നു തളർന്നു വീട്ടിലെത്തുമ്പോൾ ഒരു പാത്രം കഞ്ഞി കിട്ടിയാലായി. അന്നും അവൻ സ്കൂൾ വിട്ടു. വീട്ടിലെത്തി. പക്ഷേ, അമ്മയെ അവിടെ കണ്ടില്ല. അയലത്തുനിന്ന് കുറച്ച് അരിയും സാധനങ്ങളും കടം വാങ്ങാൻ പോയതായിരുന്നു അവർ.
അമ്മ തിരിച്ചെത്തിയപ്പോൾ അതാ, അപ്രതീക്ഷിതമായി ഒരു അതിഥി വന്നുകയറുന്നു. അയാളെ സൽക്കരിച്ചതോടെ അപ്പോഴുണ്ടാക്കിയ ചോറും കറിയും തീർന്നു. ഉണ്ണി വിശന്നു തളർന്നിരിപ്പായി. സന്ധ്യ കഴിഞ്ഞപ്പോൾ ചാക്കരി വാർത്ത വെള്ളം ചൂടാക്കി അമ്മ അവനു കൊടുത്തു. അസഹ്യ ദുർഗന്ധമുള്ള വെള്ളം നാലു പ്ലാവില കുടിച്ചപ്പോൾ ഛർദിക്കാൻ വരുന്നതുപോലെ തോന്നി. ഉണ്ണി കൈ കഴുകി എഴുന്നേറ്റു. രാത്രി ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. വിശപ്പ് ഒരു തീപ്പന്തമായി, ചൂടുള്ള ആവിയായി, ഒരു നനുത്ത വേദനയായി ചുറ്റും ഇഴഞ്ഞുനടന്നു.
هذه القصة مأخوذة من طبعة August 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും