കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
KARSHAKASREE|October 01, 2024
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ
എം. രാഹുൽ രാജ്
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ

ജീവാണുവളങ്ങളായ ട്രൈക്കോഡെർമയും സ്യൂഡോ മോണാസും രോഗ, കീടനിയന്ത്രണത്തിനു വളരെ ഫലപ്രദമാണ്. എന്നാൽ പലപ്പോഴും അവയുടെ ലഭ്യതക്കുറവ് പ്രശ്നമാകാറുണ്ട്. ഗുണമേന്മയും കുറയാം. ഈ പോരായ്മകൾ പരിഹരിക്കാൻ കർഷകർക്ക് സ്വന്തം കൃഷിയിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് (NIPHM) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലത്തൂർ, ചിറ്റൂർ ബ്ലോക്കുകളിൽ ഉപയോഗിച്ചുവരുന്നു.

ഒരു ഗ്രാം ജീവാണുവിൽ ഏകദേശം 20 ലക്ഷം CFU (കോളനി ഫോമിങ് യൂണിറ്റ്) എന്നതാണ് ആ ജീവാണുവി ന്റെ പ്രവർത്തനക്ഷമത നിർണയിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കർഷകർക്കു തന്നെ 100% പ്രവർത്തന ക്ഷമതയുള്ള ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കാം. ഇലപ്പുള്ളി, വേരുചീയൽ, ചൂർണപ്പൂപ്, മൃദുരോമപ്പൂപ്, വാട്ടം തുടങ്ങി എല്ലാ രോഗങ്ങളെയും ഈ ജീവാണുക്കൾക്കു നിയന്ത്രിക്കാനാവും. രോഗനിയന്ത്രണത്തിനുപരി മണ്ണിന്റെ പോഷകമൂല്യം വർധിപ്പിക്കുന്നുമുണ്ട് ഈ ജീവാണുക്കൾ.

هذه القصة مأخوذة من طبعة October 01, 2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 01, 2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
KARSHAKASREE

വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി

ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ

time-read
2 mins  |
November 01, 2024
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
KARSHAKASREE

തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം

തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്

time-read
1 min  |
November 01, 2024
ശീതകാല പച്ചക്കറി വിഭവങ്ങൾ
KARSHAKASREE

ശീതകാല പച്ചക്കറി വിഭവങ്ങൾ

കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്

time-read
1 min  |
November 01, 2024
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
KARSHAKASREE

പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ

ഈ മാസം 14 ലോകപ്രമേഹദിനം

time-read
1 min  |
November 01, 2024
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
KARSHAKASREE

തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്

സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്

time-read
1 min  |
November 01, 2024
കീരൈ വിറ്റ് കോടീശ്വരൻ
KARSHAKASREE

കീരൈ വിറ്റ് കോടീശ്വരൻ

രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ

time-read
2 mins  |
November 01, 2024
ആവേശം പകർന്ന് നാളികേരം
KARSHAKASREE

ആവേശം പകർന്ന് നാളികേരം

ഉൽപാദനം കുറഞ്ഞു

time-read
1 min  |
November 01, 2024
ടെൻഷനില്ലാതെ പെൻഷൻകാലം
KARSHAKASREE

ടെൻഷനില്ലാതെ പെൻഷൻകാലം

പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി

time-read
2 mins  |
November 01, 2024
നല്ല മുളക് നൂറുമേനി
KARSHAKASREE

നല്ല മുളക് നൂറുമേനി

എന്നും കർഷകരുടെ പ്രിയപ്പെട്ട വിള

time-read
3 mins  |
November 01, 2024
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
KARSHAKASREE

കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം

time-read
2 mins  |
November 01, 2024