ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ 16-ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളി പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായി രുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന് സുരക്ഷിതവും സുഖകരവുമായ സോഫ്റ്റ് ലാൻഡിങ്' ആയിരുന്നു. റിട്ടയർമെന്റിനു ശേഷമാണ് റിയൽ ലൈഫ്' തുടങ്ങുന്നതെന്നാണ് ജയിംസിന്റെ പക്ഷം. ഉത്തരവാദിത്തങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ ജീവിതത്തിൽ "മിസ്' ചെയ്ത ചില ഇഷ്ടങ്ങൾ എല്ലാവർക്കുമുണ്ടാകും. അവയെ തിരികെപ്പിടിക്കാനുള്ള സമയമാണ് റിട്ടയർമെന്റ് കാലം. തനിക്ക് ഏറ്റവും "മിസ് ചെയ്തത് കൃഷി തന്നെയെന്നും ജയിംസ്.
വേറിട്ട കൃഷിപരീക്ഷണങ്ങളോടു പണ്ടേയുണ്ടു കമ്പം. ജാപ്പനീസ് കൃഷിചിന്തകൻ മസനോബു ഫുക്കുവോക്കയെയും അദ്ദേഹത്തിന്റെ ഒറ്റവൈക്കോൽ വിപ്ലവ (One-Straw Revolution) ത്തെയും കേരളത്തിൽ ആദ്യം പരിചയപ്പെട്ടവരിൽ ജയിംസുമുണ്ട്. One-Straw Revolution മലയാളത്തിലേക്കു വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്കൊപ്പവും ജയിംസുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്കു സ്ഥലംമാറ്റങ്ങൾ വന്നതോടെ കൃഷിയിലെ ഇടപെടൽ കുറഞ്ഞു.
എങ്കിലും ബാങ്കിങ്ങിന്റെ വൈരസ്യം മാറ്റാൻ കൃഷിയെ മനസ്സിൽ ചേർത്തുപിടിച്ചു. 3 വർഷം മുൻപു വിരമിച്ചതോടെ കൃഷി വീണ്ടും മനസ്സിൽനിന്നു മണ്ണിലെത്തി. പാലക്കാട് ശ്രീകൃഷ്ണപുരത്തെ കൃഷിക്കൂട്ടായ്മയായ 'സബിൾ ഫുഡ് ഫോറസ്റ്റ് ഫാമിങ്' ആണ് ഇക്കുറി ആകർഷിച്ചത്. അവരുടെ ആശയങ്ങൾ സ്വീകരിച്ച് ജയിംസ് ഒരുക്കിയ "ഭക്ഷ്യവനം' ആരെയും മോഹിപ്പിക്കും.
മധുരത്തോട്ടം
هذه القصة مأخوذة من طبعة October 01, 2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം