മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
പൂപ്പൽ രോഗങ്ങൾ
കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീര ത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷേ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും, വായിലും രോഗം ഉണ്ടാക്കുന്നു.
നഖച്ചുറ്റ്
എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിന് ചുറ്റും നീർക്കെട്ടും വേദന യും കാൻഡിഡാ ഫംഗസ് ബാധ മൂലമു ണ്ടാകുന്നു. ചിലപ്പോൾ നഖത്തിന് നിറ വ്യത്യാസവും കാണാം. കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്.
ഗുഹ്യഭാഗങ്ങളിലെ ഫംഗസ് ബാധ
അണുബാധയ്ക്ക് അന്തരീക്ഷത്തിലെ ന നവും, പ്രമേഹവും കാരണമാണ്. ചൊറിച്ചിലും, നിറവ്യത്യാസവും ഉണ്ടാക്കാം. അസുഖബാധി തമായ നഖവും ചർമ്മവും ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ് ലായനിയിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ ഫംഗസിന്റെ നാരുകൾ കാണാൻ സാധിക്കും. ഇമിഡസോൾ അടങ്ങിയ മരുന്നുകൾ ഉള്ളിൽ കഴിക്കുകയും കീറ്റോ കൊനസോൾ, മൈക്കൊന സോൾ എന്നീ ലേപനങ്ങൾ പുരട്ടുകയും ചർമ്മവും നഖവും ഈർപ്പരഹിതമായി സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ ഫംഗസ് ബാധ നിയന്ത്രിക്കുവാൻ സാധിക്കും. പ്രമേഹരോഗികൾ, പ്രതിരോധശേഷി കുറവുള്ള രോഗികൾ, ദീർഘകാലം ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് ഇവ കഴിക്കുന്ന രോഗികൾ ഇവരെല്ലാം ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ മരുന്ന് കഴിക്കേ ണ്ടതാണ്.
ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചർമ്മ രോഗങ്ങൾ
هذه القصة مأخوذة من طبعة June 2024 من Ayurarogyam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Ayurarogyam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.
ഈന്തപ്പഴം കഴിച്ചാൽ
ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും
താക്കോൽദ്വാര ശസ്ത്രക്രിയ
സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി
മാംസാഹാരം അത്യാവശ്യത്തിന് മതി
സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്
രക്തധമനി രോഗങ്ങൾ അകറ്റാം
കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ