അടുക്കളയിൽ നാം പച്ചക്കറികളും മറ്റും അതിയാൻ നാം ഉപയോഗിക്കു ന്നത് ചോപ്പിംഗ് ബോർഡുകളാണ്. ഇവ തടി കൊണ്ടുള്ളവയും പ്ലാസ്റ്റിക് കൊണ്ടു ള്ളവയുമുണ്ട്. പലരും പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകളാണ് ഉപയോഗിയ്ക്കാറ്. ഇതിന് കാരണവുമുണ്ട്. ഉപയോഗിയ്ക്കാനും വൃത്തിയാക്കാനും എളുപ്പമാണ്. കാണാനും നല്ലതാണ്. ഇപ്പോൾ പല രീതിയിലെ ആകർഷകരമായ ചോപ്പിംഗ് ബോർഡുകൾ ലഭ്യവുമാണ്. പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നവയാണ്.
എന്നാൽ ഇത്തരം ചോപ്പിംഗ് ബോർഡുകൾ ആരോഗ്യത്തിന് വരുത്തുന്ന അപകടങ്ങൾ ചെറുതല്ല. ഇതെക്കുറിച്ച് അമേരിക്കയിലെ ഡക്കോട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
هذه القصة مأخوذة من طبعة June 2024 من Ayurarogyam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Ayurarogyam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കുട്ടികളെ സ്നേഹിച്ച് വളർത്താം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം
തൈരിനോട് വലിയ പ്രിയം വേണ്ട
കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം