നിർമാണവസ്തുക്കളുടെ വിലക്കയറ്റം, നികുതി വർധനവ്, ഉയർന്ന പലിശ... ആകപ്പാടെ പ്രതിസന്ധിയിലാണ് നിർമാണമേഖല. വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തിനുമേൽ കരി നിഴൽ വീഴുന്നു. ലോണെടുത്തും കടം മേടിച്ചും പോലും വീടുപണി തീർക്കാനാകാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക് പ്രതിസന്ധി കാലഘട്ടത്തിൽ തുണയാകുന്ന ആറ് നിർദേശങ്ങൾ വിദഗ്ധർ നൽകുന്നു.
ഇത് അച്ചടക്കം പാലിക്കേണ്ട സമയം
വീടുപണിയുടെ കാര്യത്തിൽ, മറ്റേതൊരു കാലത്തേക്കാളും അച്ചടക്കം പാലിക്കേണ്ട സമയമാണിപ്പോൾ. ജനത്തിന് താങ്ങാനാകുന്ന ചെലവിലുള്ള വീട്ടിലേക്ക് ഇതല്ലാതെ മറ്റു കുറുക്കുവഴികളൊന്നുമില്ല. വീടിന്റെ വലുപ്പം, സൗകര്യങ്ങൾ, അലങ്കാരങ്ങൾ എന്നിവയുടെ കാര്യത്തിലെല്ലാം കർശനമായ അച്ചടക്കം പാലിച്ചേ മതിയാകൂ. സാഹചര്യം അനുകൂലമാകുമ്പോൾ, ചെലവുകൾ കൈപ്പിടിയിലൊതുങ്ങുമ്പോൾ ഓരോന്നായി ഉൾപ്പെടുത്താവുന്ന രീതിയിലുള്ള ഒരു മാസ്റ്റർ പ്ലാൻ വീടിന്റെ കാര്യത്തിലും വേണം. ഏറ്റവും അത്യാവശ്യമായത് ഏറ്റവും ആദ്യം എന്ന സമീപനമാണ് ഉത്തമം. വീടിനെ സ്വാഭാവികമായി വളരാനനുവദിക്കണം. എല്ലാം ആദ്യമേ തന്നെ ഉൾപ്പെടുത്തിയേ തീരൂ എന്ന നിർബന്ധത്തിന് അനുയോജ്യമായ സാഹചര്യമല്ല ഇപ്പോഴുള്ളത്.
വീടിന്റെ പ്ലാൻ തയാറാക്കുമ്പോൾ മുതൽ തന്നെ അച്ചടക്കം ശീലിക്കണം. ഓരോ ആവശ്യ ങ്ങൾക്കും പ്രത്യേകം ഇടങ്ങൾ എന്നത് തൽക്കാലത്തേക്കെങ്കിലും മാറ്റിവച്ചേ മതിയാകൂ. ബഹു വിധ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താവുന്ന ഇടങ്ങൾ എത്രയും കൂടുന്നോ വീട് അത്രയും നന്നാകും. വീടിന്റെ വലുപ്പം നിയന്ത്രിക്കാനായാൽ ചെലവിന്റെ മേലൊരു കടിഞ്ഞാൺ ഇടാനായി എന്നാണർഥം.
നിർമാണസാമഗ്രികളുമായി ബന്ധപ്പെട്ടതാണ് രണ്ടാം ഘട്ടം. വീടിനടുത്തുനിന്നു ലഭിക്കുന്നതും പ്രകൃതിദത്തമായതുമായ വസ്തുക്കൾ പ്രയോജനപ്പെടുത്തണം. പുനരുപയോഗത്തിന്റെ സാധ്യതകളും തേടണം. വൈദഗ്ധ്യമുള്ള തൊഴിലാളികളെത്തന്നെ ജോലി ഏൽപ്പിക്കുകയാണ് അടുത്തത്. പ്രാദേശികതൊഴിൽ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തണം. ബാക്ക് ടു ബേസിക്സ്' എന്നതാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഏകവഴി.
ഒരു വീട് 30 വർഷത്തേക്ക് മതി
هذه القصة مأخوذة من طبعة June 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്
പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ