പുതിയ നിയമങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളുമെല്ലാം നിർമാണമേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്. നിർമാണ സാമഗ്രികളുടെ വില കുത്തനെ കൂടിയതു മാത്രമല്ല, ഗൃഹനിർമാണ വായ്പകളുടെ പലിശ നിരക്ക് വർധിച്ചതും സാധാരണക്കാരന് നിരാശകരമായ വാർത്തയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം വീട് എന്ന സ്വപ്നം മാറ്റിനിർത്തേണ്ട ഒന്നല്ല. വീട് നൽകുന്ന സന്തോഷവും സുരക്ഷിതത്വവും സു പ്രധാനമാണ് എന്നതുതന്നെ കാരണം. ഇഷ്ടാനുസരണം വീട് നിർമിക്കാൻ പണം ആവശ്യമാണ്. ഇടത്തരം സാമ്പത്തികസ്ഥിതിയുള്ളവരെ സംബന്ധിച്ച് ഇതിനുള്ള പണം മുഴുവനായി എടുക്കാൻ സാധിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ബാങ്ക് ലോണുകളെ ആശ്രയിക്കേണ്ടിവരും. കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടു പോവുകയാണെങ്കിൽ ഹോം ലോൺ വലിയ ബാധ്യതയാകാതിരിക്കും.
വരവു കണ്ട് ചെലവ്
തുടർജീവിതത്തിൽ, ദീർഘമായ കാലയളവിൽ ബാധ്യത കൂടെയുണ്ടാകും എന്ന അറിവോടെ വേണം ലോൺ എടുക്കാൻ. ജോലിയിലും ബിസിനസ്സിലും അസ്ഥിരതയുള്ളവർ, ലോൺ അടച്ചു തീർക്കാനാകുമോ എന്ന ആശങ്കയുള്ളവർ ഇവരെല്ലാം ഏറ്റവും ചെറിയ തുക എടുക്കു ന്നതാണ് നല്ലത്. ഹോം ലോൺ എടുത്ത തുക തീർന്നാൽ പേഴ്സണൽ ലോൺ എടുത്ത് വീടു പണി പൂർത്തീകരിക്കാം എന്നു ചിന്തിക്കുന്നത് ബുദ്ധിയല്ല. പേഴ്സനൽ ലോണിന് പലിശ കൂടുതലാണ് എന്നതുതന്നെ കാരണം. അതിനാൽ കയ്യിലുള്ള പണവും ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന പണവും ചേർത്ത് കയ്യിൽ ഒതുങ്ങുന്ന വീട് പ്ലാൻ ചെയ്യുക.
هذه القصة مأخوذة من طبعة June 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി