വൈദ്യുതി മൂലമുള്ള അപകടങ്ങൾ ഈയടുത്തായി വർധിച്ചു വരുന്നതായി കാണുന്നുണ്ട്. പലപ്പോഴും തീപിടുത്തത്തിനു കാരണമാകുന്നത് ഷോർട് സർക്യൂട്ടാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നതാണ് ഇവയിൽ മിക്കതും. മഴക്കാലമെത്തിക്കഴിഞ്ഞു. ഒപ്പം ഇടിയും മിന്നലും വൈദ്യുതാപകടങ്ങൾ കൂടുന്ന വൈദ്യുതി സമയമാണ് ഇതെന്ന് അറിയാമല്ലോ.
സുരക്ഷ ഉറപ്പാക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന കാര്യം. നിങ്ങളുടെ വീട് എത്ര മാത്രം സുരക്ഷിതമാ ണെന്ന് അറിയാൻ താഴെപ്പറയുന്ന ചെക്ക്ലി പരിശോധിച്ചു നോക്കൂ. ഇവിടെയുള്ള ചോദ്യത്തിന് "ഇല്ല' എന്നാണ് ഉത്തരമെങ്കിൽ ഉടൻ തന്നെ അവ നടപ്പിലാക്കുക.
ആർസിസിബി ഉണ്ടോ?
എല്ലാ വീട്ടിലും ഒരു ഡിബി ഡിസ്ട്രിബ്യൂഷൻ ബോർഡ്) ഉണ്ടാവും. ആ ഡിബിയിൽ റസിഡ്യുവൽ കണക്ട് സർക്യൂട്ട് ബ്രേക്കർ ഉണ്ടോ എന്നു പരിശോധിക്കുക. ഇഎൽസിബി (എർത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) എന്നാണ് ഇത് പൊതുവേ അറിയപ്പെട്ടിരുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ അതാണ്. ഇപ്പോൾ ഇത് ലഭ്യമല്ല. 30 മില്ലി ആംപ്സിൽ കു ടുതൽ കറന്റ് മനുഷ്യശരീരത്തിൽ പ്രവഹിച്ചാൽ മരണകാരണമാകാം. ആർസിസിബി ഉണ്ടങ്കിൽ വൈദ്യുതി നിശ്ചിത അളവിൽ കൂടുതൽ ആയാൽ ട്രിപ് ആവുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ ആർസിസിബി നിർബന്ധമായും വേണം.
30, 100, 300 മില്ലി ആംപ്സ് ആർസിസിബി ആണ് ലഭ്യമായിട്ടുള്ളത്. ഇതിൽ വീടുകളിലേക്ക് വേണ്ടത് 30 മില്ലി ആംപ്സ് ആണ്. ഇത് വച്ചു കഴിഞ്ഞാൽ കാര്യം കഴിഞ്ഞു എന്നു കരുതരുത്. കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. 30 മില്ലി ആംപ്സിൽ കൂടുതൽ വൈദ്യുതി കടന്നു പോകുമ്പോൾ 40 മില്ലി സെക്കൻഡിനുള്ളിൽ ട്രിപ് ആവുന്നുണ്ടോ എന്നു പരിശോധിക്കുക. അതിനുള്ള ഉപകരണങ്ങൾ ലഭ്യമാണ്. വിദഗ്ധ സഹായത്താൽ ചെയ്യുക.
2. ഹോട്ട് സ്പോട് ഉണ്ടോ?
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി