വീടിന് നല്ല ഉറപ്പും ബലവും വേണം. എന്നാൽ, ഇക്കാര്യത്തിൽ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താൻ അത്ര താൽപര്യവും പോരാ. അതുകൊണ്ട് സംഭവിക്കുന്നതോ? വേണ്ടത് ചെയ്യാതെയും വേണ്ടാത്തത് ചെയ്തും പണം പാഴാക്കും. വീടിന് ബലക്ഷയവും മനസമാധാനക്കേടും ബോണസായി കൂടെക്കിട്ടും. വീടിന്റെ അടിത്തറ, ഭിത്തി, ലിന്റൽ, കോൺക്രീറ്റ് മേൽക്കൂര തുടങ്ങിയ വ നിർമിക്കുമ്പോൾ ഇത്തരത്തിൽ പണി കിട്ടുന്നവർ ഏറെയാണ്. ചെലവ് കുറച്ചും അബദ്ധങ്ങൾ പറ്റാതെയും വീടിന്റെ സ്ട്രെച്ചർ തയാറാക്കാൻ വിദഗ്ധരായ എൻജിനീയർമാർ നൽകുന്ന 10 നിർദേശങ്ങൾ:
- നിലം നികത്തുന്നതിന് മുൻപ് അടിത്തറ കെട്ടണം
പലരും സ്ഥലം മണ്ണിട്ട് പൊക്കിയ ശേഷമാണ് അടിത്തറ കെട്ടുക. ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. നികത്തിയ ഭാഗത്തെ മണ്ണിന് സ്വാഭാവികമായും ഉറപ്പുണ്ടാകില്ല. അതിനാൽ ഇതിനു താഴെനിന്നും അടിത്തറ കെട്ടിത്തുടങ്ങേണ്ടിവരും. ഇതിന് ഇട്ട മണ്ണ് മാറ്റേണ്ടി വരും. സോയിൽ ടെസ്റ്റ് നടത്താനും പൈലിങ് വേണമെങ്കിൽ അത് ചെയ്യാനുമെല്ലാം കൂടുതൽ പ്രയാസമാകും. മണ്ണ് പരിശോധിച്ച് ഏതുതരം അടിത്തറ വേണം എന്നു നിശ്ചയിക്കുകയും അടിത്തറ കെട്ടിയ ശേഷം മണ്ണിട്ട് നികത്തുകയും ചെയ്യുന്നതാണ് ഉചിതം.
2. അടിത്തറ മണ്ണിന്റെ പ്രകൃതമനുസരിച്ച്
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.