ജനിച്ചു വളർന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ച പുരയിടവും ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി കൊതിച്ചു നിർമിച്ച വീടും ഒരു നിമിഷം കൊണ്ട് അന്യമായിത്തീരുക. ചെറുപ്പത്തിന്റെ ഓർമകൾ പൂർണമായി വടിച്ചെടുത്തുകൊണ്ട് ജെസിബി പാഞ്ഞുപോയത് ജോസി ഫോക്ലോറിന്റെ സന്തോഷത്തിനു മുകളിലൂടെയാണ്. ജോസിയുടെയും ഷീബയുടെയും മാത്രമല്ല, ദേശീയ പാതയോരത്ത് താമസിക്കുന്ന മിക്കവരും ഇതേ ദുരനുഭവങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കടന്നുപോകുന്നത്.
ദേശീയപാതയ്ക്ക് അഭിമുഖമായി ആലപ്പുഴ പാതിരപ്പള്ളിയിൽ കുടുംബസ്വത്തായി കിട്ടിയ പതിനൊന്ന് സെന്റിൽ കടയും ചെടി നഴ്സറിയും നടത്തി സന്തോഷത്തോടെ കഴിയുകയായരുന്നു ജോസിയും ഷീബയും. തറവാട് പുതുക്കി അഞ്ച് കിടപ്പുമുറികളോടു കൂടിയ പുതിയ വീട് പണിതിട്ട് അഞ്ച് വർഷമാകും മുൻപേ ദേശീയപാത വികസനത്തിന് ഇവരുടെ ഭൂമി ഏറ്റെടുത്തു. ഒൻപതു സെന്റ് ദേശീയ പാതയ്ക്കു നൽകിയപ്പോൾ ബാക്കിയായത് 2.3 സെന്റ് മാത്രം സ്വന്തം മണ്ണ് ഉപേക്ഷിച്ച് മകൾക്കരികേ, കൊല്ലത്ത് പുതിയ വീടുവച്ച് ജീവിക്കാം എന്നു തീരുമാനമെടുത്തു ജോസിയും ഷീബയും. എന്നാൽ വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു. പോയി കണ്ട സ്ഥലങ്ങൾ വില ഒക്കാതെ വന്നപ്പോൾ ബാക്കിയുള്ള സ്ഥലത്തുതന്നെ വീടുവയ്ക്കാം എന്ന തീരുമാനത്തിലെത്തി. വനിത വീടിന്റെ വലിയ ആരാധികയായിരുന്ന ഷീബയാണ് "ഡിയോ എഎഫ്' എന്ന ആർക്കിടെക്ചർ സ്റ്റുഡിയോ തിരഞ്ഞെടുത്തത്. ചെറിയ സ്ഥലത്തും നല്ല വീട് വയ്ക്കാനാകും എന്ന് ഡിസൈനർ രമേഷ് കൃഷ്ണൻ നൽകിയ ഉറപ്പ് ഈ ദമ്പതികൾക്ക് ആശ്വാസമേകി.
ചെറിയ കുടുംബത്തിന് ചെറിയ വീട്
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി