വീടിന്റെ ഭംഗി നിശ്ചയിക്കുന്നതിൽ ഇന്ന് സ്റ്റെയർ കെയ്സ് വലിയ പങ്കുവഹിക്കുന്നുണ്ട്. പണ്ട് വീടിന്റെ ഒരു കോണിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഗോവണി ഇന്ന് ഇന്റീരിയറിലെ താരമാണ്. രണ്ടു നിലകളെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന കർത്തവ്യമല്ലാതെ മറ്റൊരു ലക്ഷ്യവും അന്ന് ഗോവണിക്കുണ്ടായിരുന്നില്ല. ഗോവണി വീടി ന്റെ സൗന്ദര്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമായതോടെ ഡിസൈനിൽ പരീക്ഷണങ്ങളുടെ ചാകരയാണ്.
ഭംഗിക്കു കൂടുതൽ പ്രാധാന്യം കൈവരികയും വ്യത്യസ്തതയ്ക്കായി ഭാവന ചിറകു വിടർത്തുകയും ചെയ്യുമ്പോൾ സുരക്ഷിതത്വം മറക്കാൻ പാടില്ല. കയറുമ്പോഴും ഇറങ്ങുമ്പോഴും ആയാസരഹിതമാകാനും ശ്രദ്ധിക്കണം. ആറ് വയസ്സുകാരനും അറുപതു വയസ്സുകാരനും ഉപയോഗിക്കാനുള്ളതാണ് എന്ന വസ്തുത ഓർമിച്ചുവേണം ഗോവണി രൂപകൽപന ചെയ്യാൻ.
അളവുകൾ പ്രധാനം
ഒരു പടിയുടെ ഘടകങ്ങൾ എന്നു പറയുന്നത് റൈസ്, ട്രേഡ്/ റൺ, നോസിങ് എന്നിവയാണ്. ഒരു പടിയിൽ നിന്ന് അടുത്തതിലേക്ക് കാലെടുത്തു വയ്ക്കാനുള്ള ഉയരമാണ് റൈസ് (rise). ചവിട്ടുന്ന ഭാഗം അഥവാ പടിയാണ് ട്രേഡ് (tread). പടിയിൽ നിന്ന് പുറത്തേക്ക് അല്പം തള്ളിനിൽക്കുന്ന ഭാഗമാണ് നോസിങ് (nosing).
هذه القصة مأخوذة من طبعة February 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.