നൂറ്റിയൻപതു വർഷത്തെ പഴക്കമാണ് ഈ പ്രോജക്ടിലേക്ക് എന്നെ ആകർഷിച്ച ഒന്നാമത്തെ ഘടകം. വീടിന്റെ പാരമ്പര്യവും തനിമയും നിലനിർത്താനുള്ള വീട്ടുകാരുടെ ആഗ്രഹം എന്റെ താൽപര്യങ്ങളുമായി ചേരുന്നതായി തോന്നി. നാല് തലമുറകളാണ് ഈ വീട്ടിലുള്ളത്. ഓരോരുത്തരോടും സംസാരിച്ചപ്പോൾ മറ്റുള്ള അംഗങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചാണ് അവർ വാചാലരായത്. നിസ്വാർഥമായ ഈ സമീപനവും ഈ പ്രോജക്ടിലേക്ക് ആകർഷിക്കാൻ കാരണമായി.
പഴയ കാര്യങ്ങൾ എത്ര ശതമാനത്തോളം പുനരുപയോഗിക്കാനും നിലനിർത്താനും സാധിക്കും എന്നതിലാണ് പുതുക്കിപ്പണിയലിന്റെ വിജയം. നിലനിർത്തുന്ന മുറികളുടെയും സാമ ഗ്രികളുടെയും ഉപയോഗക്ഷമത കൂടി ശ്രദ്ധിക്കണം. വീട്ടുകാരു ടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് തീരുമാനിക്കാം. ഉദാഹരണത്തിന് ഇവിടെ നിലനിർത്തിയ ചില മുറികൾക്ക് വലുപ്പം കുറവാണ്. പക്ഷേ, വീട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടായിരുന്നില്ല.
هذه القصة مأخوذة من طبعة October 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.