ടാറ്റ മാറുന്നു കുതിക്കാൻ, ഓഹരികളിൽ അവസരം
SAMPADYAM|August 01,2023
5 വർഷം കൊണ്ട് 90 ബില്യൺ ഡോളറിന്റെ (73.79 ലക്ഷം കോടി രൂപ നിക്ഷേപ പദ്ധതികൾക്ക് ഒരുങ്ങുകയാണു ടാറ്റ ഗ്രൂപ്പ്. നീണ്ട 19 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഗ്രൂപ്പിൽ നിന്നു മൂന്നു കമ്പനികൾ ഓഹരിവിപണിയിലേക്ക് എത്തുന്നു. അതിൽ ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഒ ഉടനുണ്ടാകും. ടാറ്റ ഗ്രൂപ്പിനു നിലവിൽ 29 ലിറ്റഡ് കമ്പനികളാണുള്ളത്. ലയനങ്ങളിലൂടെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം പകുതിയാക്കാനുള്ള നടപടികൾ അതിവേഗം മുന്നേറുകയാണ്.
ടാറ്റ മാറുന്നു കുതിക്കാൻ, ഓഹരികളിൽ അവസരം

ഓഹരിയിൽ ദീർഘകാല നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കിയവരെല്ലാം മികച്ച കമ്പനികളുടെ ഓഹരികൾ വാങ്ങിയവരാവും. വർഷങ്ങളോളം മികച്ച രീതിയിൽ കൊണ്ടുപോകുന്ന ബിസിനസ് ഗ്രൂപ്പുകൾ സ്വയം വളരുക മാത്രമല്ല, ആ വളർച്ചയിൽ നിക്ഷേപകരെയും ഒപ്പം കൂട്ടുകയാണ്. അതിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഉദാഹരണം - ആണ് 155 വർഷത്തെ ചരിത്രമുള്ള ടാറ്റ ഗ്രൂപ്പും അതിലെ കമ്പനികളും

 ഉപ്പു തൊട്ട്...

ഉപ്പു തൊട്ട് സോഫ്റ്റ്വെയർ വരെ, മൊട്ടുസൂചി മുതൽ ഹെലികോപ്റ്റർ വരെ ടാറ്റയെക്കുറിച്ച് നാംഅപ്പോഴും കേൾക്കുന്ന വിശേഷണമാണിത്. ടാറ്റ ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖല തന്നെ വിരളമാണ്. നൂറോളം കമ്പനികളും നൂറിലധികം രാജ്യങ്ങളിൽ സാന്നിധ്യവും. 29 കമ്പനികളാണ് നിലവിൽ ടാറ്റ ഗ്രൂപ്പിൽ നിന്നു ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം ലയനങ്ങളിലൂടെ പകുതിയായി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ ഗ്രൂപ്പ്. 2017ൽ ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരൻ എത്തുമ്പോൾ രണ്ടു ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. 1.ടാറ്റയുടെ വിപണിമൂല്യം ഉയർത്തുക 2. ഗ്രൂപ്പിന്റെ ബിസിനസുകൾ പുനഃക്രമീകരിക്കുക. ഒരേ മേഖലയിലുള്ള കമ്പനികൾ ലയിപ്പിക്കുക വഴി ടാറ്റയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാവും.

26.4 ബില്യൺ ഡോളർ ബ്രാൻഡ് വാല്യൂ, ഇന്ത്യയിലെ നമ്പർ വൺ

هذه القصة مأخوذة من طبعة August 01,2023 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 01,2023 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من SAMPADYAM مشاهدة الكل
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
SAMPADYAM

ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ

ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.

time-read
1 min  |
November 01, 2024
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
SAMPADYAM

കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും

കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.

time-read
1 min  |
November 01, 2024
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
SAMPADYAM

വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ

ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.

time-read
1 min  |
November 01, 2024
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
SAMPADYAM

മ്യൂച്വൽഫണ്ടും അപകടസാധ്യതകളും

അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും

time-read
1 min  |
November 01, 2024
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
SAMPADYAM

തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ

നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം

time-read
1 min  |
November 01, 2024
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
SAMPADYAM

ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്

10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്

time-read
1 min  |
November 01, 2024
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
SAMPADYAM

വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ

മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ

time-read
1 min  |
November 01, 2024
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
SAMPADYAM

കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി

മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്

time-read
3 mins  |
November 01, 2024
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
SAMPADYAM

ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ

ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.

time-read
1 min  |
November 01, 2024
ലഹരി നുണയാം ലിക്കർ ഓഹരിയിലും
SAMPADYAM

ലഹരി നുണയാം ലിക്കർ ഓഹരിയിലും

55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി

time-read
3 mins  |
October 01, 2024