ടാഗ് നേടൂ; ലോകം തേടിയെത്തും ഉൽപന്നങ്ങളെ
SAMPADYAM|February 01,2024
കേരളത്തിലെ തനതായ പല ഉൽപന്നങ്ങൾക്കും ജിഐ ടാഗ് നേടി വിൽപന വർധിപ്പിക്കാനാകും. തലശ്ശേരി ബിരിയാണി, വയനാടൻ തേൻ, വയനാടൻ മുള എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
സാജിദ് നാസർ
ടാഗ് നേടൂ; ലോകം തേടിയെത്തും ഉൽപന്നങ്ങളെ

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിശിഷ്ട വ്യക്തികൾ കേരളം സന്ദർശിക്കുമ്പോൾ സമ്മാനമായി ആറന്മുള കണ്ണാടി നൽകാറുണ്ട്. എന്തുകൊണ്ടാണ് ഈ കണ്ണാടിക്ക് ഇത്ര പ്രാധാന്യം? ഇതിനുള്ള ഉത്തരമാണ് ഭൗമസൂചികാപട്ടം അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്ന ജിഐ ടാഗ്.

എന്താണ് ഭൗമസൂചികാപട്ടം

ഒരു പ്രത്യേക സ്ഥലത്തു നിർമിക്കുകയോ വിളവെടുക്കുകയോ ചെയ്യുന്ന ഉൽപന്നങ്ങൾക്കു നൽകുന്ന ബൗദ്ധിക സ്വത്തവകാശ ഐഡന്റിഫയറാണ് ജിഐ ടാഗ്. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളോ പാരമ്പര്യമോ പ്രാദേശിക അറിവോ കാരണമായി പിറവിയെടുക്കുന്ന ഉൽപന്നത്തിനാണ് ഇതു നൽകുന്നത്. ഡാർജിലിങ് ടീ, കാഞ്ചീപുരം സാരി എന്നിവ ഇന്ത്യയിലെ അതിപ്രസിദ്ധമായ രണ്ട് ജിഐ ടാഗ് ഉൽപന്നങ്ങളാണ്. സ്ഥലത്തെ കാലാവസ്ഥമൂലം ആർജിക്കുന്ന സവിശേഷ ഗുണമേന്മയാണ് ഡാർജിലിങ് ടീയുടെ ടാഗിനാധാരം. കാഞ്ചീപുരത്തുകാർ തലമുറകളായി കൈമാറുന്ന അറിവിലൂടെ നിർമാണരീതിയിൽ ആർജിച്ചെടുത്ത വ്യത്യസ്തതയും മികവുമാണ് അവിടത്തെ സാരിയുടെ തനിമ

ഇവിടെയുണ്ട് ജിഐ ടാഗ് ഉൽപന്നനിര

വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്ത് ഒട്ടേറെ ജിഐ ടാഗ് ഉൽപന്നങ്ങളുണ്ട്. അൽഫോൻസാ മാങ്ങ (മഹാരാഷ്ട്ര) മുതൽ ഡാർജിലിങ് ടീ (വെസ്റ്റ് ബംഗാൾ), കാശ്മീരി കുങ്കുമപ്പൂവ് (ജമ്മു ആൻഡ് കശ്മീർ), നാഗ്പുർ ഓറഞ്ച് (മഹാരാഷ്ട്ര), സിതാഫൽ (മധ്യപ്രദേശ്), നീലഗിരി തേൻ (തമിഴ്നാട്), മധുബാനി പെയിന്റിങ്സ് (ബീഹാർ), കച്ച് എംബ്രോയിഡറി (ഗുജറാത്ത്), മൈസൂർ ചന്ദനം (കർണാടക), മംഗലാപുരം കശുവണ്ടി (കർണാടക) അടക്കം ലോകപ്രശസ്തമായ ജിഐ ടാഗ് ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്.

കേരളത്തിൽ ഇവ

هذه القصة مأخوذة من طبعة February 01,2024 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 01,2024 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من SAMPADYAM مشاهدة الكل
ഇല പ്ളേറ്റ് നിർമാണം 4 ലക്ഷം രൂപ വിറ്റുവരവ് 25% വരെ ലാഭം
SAMPADYAM

ഇല പ്ളേറ്റ് നിർമാണം 4 ലക്ഷം രൂപ വിറ്റുവരവ് 25% വരെ ലാഭം

പേപ്പർ, പാള, വാഴയില അടക്കമുള്ള ഇലകൾകൊണ്ട് പ്ലേറ്റ് നിർമിച്ചു മികച്ച ലാഭം നേടുന്ന രണ്ടു വനിതകളുടെ വിജയകഥ.

time-read
2 mins  |
July 01,2024
പപ്പടനിർമാണത്തിലൂടെ മാസം 50 ലക്ഷം രൂപ വിറ്റുവരവ്
SAMPADYAM

പപ്പടനിർമാണത്തിലൂടെ മാസം 50 ലക്ഷം രൂപ വിറ്റുവരവ്

കുലത്തൊഴിലിൽ വൻസംരംഭകസാധ്യത കണ്ടെത്തിയ ഷിബു കുടിൽവ്യവസായമായി പപ്പടം നിർമിച്ചു വിറ്റിരുന്ന 20 കുടുംബങ്ങളെയും ഒപ്പംകൂട്ടി.

time-read
1 min  |
July 01,2024
വരുമോ ആന്ധ്രാ മോഡലിൽ ഉറപ്പുള്ള പെൻഷൻ?
SAMPADYAM

വരുമോ ആന്ധ്രാ മോഡലിൽ ഉറപ്പുള്ള പെൻഷൻ?

കൂടുതൽ ആനുകൂല്യങ്ങളോടെ പങ്കാളിത്ത പെൻഷൻപദ്ധതി പരിഷ്കരിക്കുമെന്ന കേന്ദ്രഗവൺമെന്റ് പ്രഖ്യാപനം കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കു വലിയ പ്രതീക്ഷ പകരുന്നു.

time-read
2 mins  |
July 01,2024
ഇ-ഫയലിങ് ചെയ്യുംമുൻപേ അറിയാൻ
SAMPADYAM

ഇ-ഫയലിങ് ചെയ്യുംമുൻപേ അറിയാൻ

സ്വന്തമായി ഓൺലൈനായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ വേണം ഈ തയാറെടുപ്പുകൾ.

time-read
1 min  |
July 01,2024
അറിയണം ഈ 10 കാര്യങ്ങൾ
SAMPADYAM

അറിയണം ഈ 10 കാര്യങ്ങൾ

ഓൺലൈനായി റിട്ടേൺ എളുപ്പത്തിൽ സമർപ്പിക്കാം. എങ്കിലും മുന്നൊരുക്കങ്ങൾ കൂടിയേതീരൂ. ചില വസ്തുതകൾ മനസ്സിലാക്കിയാൽ നല്ല തുക റീഫണ്ടും നേടാം. അവ എന്തെല്ലാമെന്ന് അറിയാം.

time-read
2 mins  |
July 01,2024
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
SAMPADYAM

ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ

നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.

time-read
2 mins  |
July 01,2024
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
SAMPADYAM

ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം

ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.

time-read
1 min  |
July 01,2024
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
SAMPADYAM

മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ

'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.

time-read
4 mins  |
July 01,2024
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
SAMPADYAM

വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം

ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.

time-read
2 mins  |
July 01,2024
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
SAMPADYAM

കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?

പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.

time-read
1 min  |
July 01,2024