ഫിനാൻഷ്യൽ ഗിഫ്റ്റ് ഇപ്പോൾ സന്തോഷം, ഭാവിയിൽ സുരക്ഷ
SAMPADYAM|April 01,2024
വിവിധ സമ്പാദ്യ പദ്ധതികൾ പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് ജനപ്രീതി കൂടിവരുകയാണ്. സമ്മാനം ലഭിക്കുന്നയാളുടെ പ്രായം, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്ഥിതി എന്നിവയൊക്കെ കണക്കിലെടുത്തു വേണം ഇത്തരം ഗിഫ്റ്റ് തിരഞ്ഞെടുക്കാൻ.
ജിസ് വടക്കേക്കര
ഫിനാൻഷ്യൽ ഗിഫ്റ്റ് ഇപ്പോൾ സന്തോഷം, ഭാവിയിൽ സുരക്ഷ

ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ മൂല്യം. മൂത്ത പേരക്കുട്ടിയുടെ പത്താം പിറന്നാളിന് എന്തു സമ്മാനം നൽകണമെന്ന ആലോചനയിലിരിക്കെ യാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത്. അതോടെ വസ്ത്രം, പുറത്തുപോയുള്ള ഭക്ഷണം, മൊബൈൽ ഫോൺ എന്നീ ചിന്തകളെല്ലാം ഉപേക്ഷിച്ചു. പകരം ഇത്തവണ എന്തെങ്കിലും പ്രത്യേകതയുള്ള, ഭാവിയിലും ഏറെ പ്രയോജനപ്പെടുന്ന സമ്മാനം തന്നെ വേണം എന്നു തീരുമാനിച്ചു. അങ്ങനെയാണ് നല്ലൊരു മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ 10,000 രൂപ കൊച്ചുമകന്റെ പേരിൽ നിക്ഷേപിച്ചത്. അവന്റെ ഉപരിപഠനത്തിന് അതു സഹായമാകുമെന്ന പ്രതീക്ഷ അവർക്ക് മുൻപെങ്ങും ഇല്ലാത്ത സന്തോഷമാണു നൽകിയത്. അതെ, ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് സാധാരണക്കാർക്കിടയിലും ജനപ്രീതി വർധിച്ചുവരുകയാണ്.

പ്രാധാന്യം കൂടുന്നു. ജനപ്രീതിയും

هذه القصة مأخوذة من طبعة April 01,2024 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 01,2024 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من SAMPADYAM مشاهدة الكل
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
SAMPADYAM

പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം

ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.

time-read
1 min  |
January 01,2025
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
SAMPADYAM

വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ

ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ

time-read
1 min  |
January 01,2025
പോളിസികൾക്കും വേണം ഇൻഷുറൻസ്
SAMPADYAM

പോളിസികൾക്കും വേണം ഇൻഷുറൻസ്

അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.

time-read
1 min  |
January 01,2025
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
SAMPADYAM

അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്

പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

time-read
3 mins  |
December 01,2024
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
SAMPADYAM

വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ

വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.

time-read
1 min  |
December 01,2024
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
SAMPADYAM

തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം

കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.

time-read
1 min  |
December 01,2024
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
SAMPADYAM

ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം

പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.

time-read
1 min  |
December 01,2024
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
SAMPADYAM

പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ

പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.

time-read
1 min  |
December 01,2024
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
SAMPADYAM

നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്

മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.

time-read
1 min  |
December 01,2024
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
SAMPADYAM

ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ

ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.

time-read
1 min  |
November 01, 2024