ഞാനവളെ അത്രയേറെ സ്നേഹിച്ചിരുന്നു. എന്നെ ഉപേക്ഷിച്ച് അവൾ മറ്റൊരാളോടൊപ്പം ജീവിക്കുന്നത് ആലോചിക്കാൻപോലും കഴിയില്ല. ഒടുവിൽ, എന്നെ വേണ്ടെന്നുവെച്ചു. അവൾ ജീവിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു... പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവിന്റെ വാക്കുകളാണിത്.
ഞെട്ടലോടെയാണ് നമ്മൾ ഈ വാർത്ത കണ്ടത്. മനുഷ്യജീവിതത്തിലെ തന്നെ ഏറ്റവും മനോഹര അനുഭവമായ പ്രണയം ജീവനെടുക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന ക്രൂരതയായി പരിണമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച. ഇതൊരു ഒറ്റപ്പെട്ട സംഭവമായി ചുരുങ്ങുന്നില്ല. അടുത്തകാലത്തായി പ്രണയത്തെ തുടർന്നുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഒരു തുടർകഥയായി മാറുന്നു.
പഠനവും ജോലിയും മറ്റു സ്വപ്നങ്ങളുമായി പോകുന്ന സ്വന്തം മക്കളെ കുറിച്ച് മാതാപിതാക്കൾ ഉച്ചത്തിൽ ആശങ്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ നമുക്കെന്താണ് ചെയ്യാൻ കഴിയുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
കൂടിവരുന്നു, മെന്റൽ ട്രോമ
വിവര സാങ്കേതികവിദ്യകളും വിദ്യാഭ്യാസവും അവസരങ്ങളും ആഗോള സംസ്കാരങ്ങളിലേക്കുള്ള ജാലകങ്ങളും തുറന്നിട്ടതോടെ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിൽ ഒരുപാട് പുരോഗമനപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അപക്വവും അപകടകരവുമായ ബന്ധങ്ങളും അതിനെ തുടർന്ന് ഇമോഷനൽ, മെൻറൽ ട്രോമകളും ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസവും സുരക്ഷിതമായ കുടുംബപശ്ചാത്തലവുമുള്ള യുവാക്കളാണ് പലപ്പോഴും ക്രിമിനൽ സ്വഭാവം പോലും പ്രകടിപ്പിക്കുന്ന തരത്തിലേക്ക് പ്രണയബന്ധങ്ങളിലെ വൈകാരിക വിക്ഷോഭങ്ങൾ മൂലം എത്തിപ്പെടുന്നത്.
പരിശീലനം വേണം മനസ്സ് നിയന്ത്രിക്കാൻ
ചെറുപ്പം മുതൽ തന്നെ ഓരോ വ്യക്തിക്കും ലഭിക്കേണ്ട മനഃശാസ്ത്രപരവും സാമൂഹികവുമായ ചില പരിശീലനങ്ങളുടെ അഭാവം ഇത്തരം പ്രശ്നങ്ങളുടെ കാതലാണ്. ആശങ്കയോ ഒളിച്ചു വെക്കലുകളോ വിലക്കുകളോ അല്ല, തുറന്ന സംസാരങ്ങളും ആരോഗ്യകരമായ ചർച്ചകളും ബൗണ്ടറികളുമാണ് വേണ്ടത്.
هذه القصة مأخوذة من طبعة December 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2022 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...