'ഈ സിക്സ് പാക്ക് ശരീരവുമായി ജീവിച്ച് അങ്ങനെ തന്നെ മരിക്കുകയാണ് എന്റെ ലക്ഷ്യം. ആരോഗ്യം, വർക്കൗട്ട് എന്നതിനപ്പുറം എന്റെ ചിന്തകളെ സ്വാധീനിക്കുന്നതായി മറ്റെന്നുമില്ല. ഹെൽത്തി ഒരു ലൈഫ് ട്രൈപോഡ് പോലെയാണ്. നല്ല ഭക്ഷണം, നല്ല ഉറക്കം, നല്ല വർക്കൗട്ട് ശീലം ഇതുതന്നെയാണ് എന്റെ ഫിറ്റ്നസ് മന്ത്ര' പറയുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാമാണ്. എഴുത്തുകാരനും ഇന്ത്യൻ യുവതയുടെ ഫിറ്റ്നസ് ഐക്കണുമാണ് പാതി മലയാളിയായ അദ്ദേഹം. ഫിറ്റ്നസ് സംബന്ധിച്ച ഒട്ടേറെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്ന ജോൺ ചില നടപ്പു രീതികളെ പൊളിക്കുന്നുമുണ്ട്.
നിങ്ങൾ കഴിക്കുന്നത് എന്ത്
ആഗ്രഹിക്കുന്ന രീതിയിൽ ശരീരം നേടാനായി നാം 60 ശതമാനം ഭക്ഷണക്രമവും 40 ശതമാനം വർക്കൗട്ടും ശ്രദ്ധിക്കണം. ഭൂരിപക്ഷം പേർക്കും എല്ലാ ദിനവും വർക്കൗട്ടിന് സമയം ലഭിക്കണമെന്നില്ല. കുടുംബത്തിന് വേണ്ടി സമയം മാറ്റിവെക്കേണ്ടി വരുമ്പോൾ ജിമ്മിൽ പോകാൻ കഴിയില്ല. ഇനി ജിമ്മിലെ ഫീസ് താങ്ങാൻ പറ്റാത്തവരുമുണ്ട്.
അതുകൊണ്ട് എല്ലാ ദിവസവും വ്യായാമം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഭക്ഷണമെങ്കി ലും ശ്രദ്ധിക്കൂ. കൃത്യസമയത്ത് നല്ലതുമാത്രം കഴിക്കൂ. നല്ല ഭക്ഷണം നിങ്ങളെ കൂടുതൽ മികച്ചയാളാക്കും, പ്രത്യേകിച്ച് നിങ്ങളുടെ തൊലിയും മു ടിയും.
ബ്രേക്ഫാസ്റ്റ് മറക്കരുത്
എത്ര തിരക്കുണ്ടായാലും പ്രഭാതഭക്ഷണം ഞാൻ മുടക്കാറില്ല. രാവിലെ കഴിക്കാൻ സമയം കിട്ടുന്നില്ലെന്ന് പറയുന്നവർ ഒന്നുകിൽ അരമണിക്കൂർ നേരത്തേ എഴുന്നേൽക്കൂ, അതല്ലെങ്കിൽ തലേ ദിവസം രാത്രി തന്നെ രാവിലെ ചെയ്യേണ്ട എന്തെങ്കിലും തീർത്തുവെച്ച് സമയം കണ്ടത്തണം. രാവിലത്തെ ഭക്ഷണത്തിൽ പ്രോട്ടീനിനായി മു ട്ടകളും പഴങ്ങളും വേണം. മി കച്ച പ്രഭാതഭക്ഷണത്തിലൂ ടെ അന്നേ ദിവസം മുഴുവൻ ഊർജസ്വലമാകാൻ നിങ്ങൾക്കാകും. കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും നിങ്ങളുടെ തലച്ചോർ നൽകും.
ഭക്ഷണമാണ് ഊർജം
هذه القصة مأخوذة من طبعة Kudumbam January 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة Kudumbam January 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...