കോവിഡി നും ലോക്ഡൗണിനും മുമ്പുവരെ ചക്കയെക്കുറിച്ച് അത്ര കാര്യമായി ചിന്തിച്ചിരുന്നില്ല, നമ്മളിൽ പലരും. നാട് അടച്ചിട്ടപ്പോൾ ഭക്ഷ്യസാധനങ്ങൾക്ക് മാർക്കറ്റ് തേടിപ്പോകാൻ സാധിക്കാതെ വന്നപ്പോഴാണ് അടുക്കളയിൽ ചക്കയും ചക്കുരുവും മാങ്ങയും മറ്റു നാടൻ കായ്കനികളുമൊക്കെ നിറഞ്ഞത്. ചക്ക ഒരു ബിസിനസാണെന്ന ചിന്ത കൂടുതൽ പേരിലേക്ക് എത്തിയതും ഈ സമയത്തുതന്നെ. അഞ്ചേക്കറോളം സ്ഥലത്ത് ചക്കകൃഷി ചെയ്ത് വിജയം നേടിയ ഒരാളുണ്ട് മലപ്പുറം ജില്ലയിൽ. വണ്ടൂർ കോട്ടമ്മൽ സലീം എന്ന കർഷകനാണ് പുത്തൻ പരീക്ഷണവുമായി വിജയവഴിയിലുള്ളത്.
തലമുറ കൈമാറിവന്ന ചക്കക്കമ്പം
വണ്ടൂർ ഗ്രാമപഞ്ചായത്തിൽ വാണിയമ്പലം -അമരമ്പലം റോഡിൽ അത്താണിക്കൽ കയറ്റത്തിനടുത്ത് റോഡരികിലെ വിശാലമായ തോട്ടം കണ്ടാൽ ആരും ഒന്നു നോക്കും. വലിയ ഉയരത്തിലല്ലാതെ നീണ്ടുകിട ക്കുന്ന തോട്ടത്തിലേക്ക് കയറിച്ചെന്നാൽ ഏതു കാലത്തും കായ്ച്ചുനിൽക്കുന്ന വിവിധയിനം പ്ലാവുകൾ. ഇതേക്കുറിച്ച് സലീമിനോട് ചോദിച്ചാൽ ഒരു ലോഡ് ചക്കവിശേഷങ്ങൾ കേൾക്കാം.
ഇദ്ദേഹത്തിന്റെ കുടുംബവും മുൻതലമുറക്കാരുമെല്ലാം കാർഷിക മേഖലയോട് ഇഴുകിച്ചേർന്നവരാണ്. ജോലിയുമായി സൗദിയിലാണ് ഒരുപാടുകാലം കഴിഞ്ഞത്. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് മേഖലയിൽ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ജോലി ഏറെ സഹായിച്ചു.
هذه القصة مأخوذة من طبعة June 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം