പൊതു ഇടത്തിൽ വന്ന് താൻ അനുഭവിച്ച യാ തനകൾ ഹർഷിനക്ക് പറയാൻ കഴിഞ്ഞെങ്കിൽ അതിനുപോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതി. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വാർഡിലേക്കു മാറ്റിയ അറ്റൻഡർ ക്രൂരമായ പീഡനത്തിനിരയാക്കി. അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥയിൽ തന്നോട് പൈശാചികമായി പെരുമാറിയയാളോട് പൊറുക്കാൻ അവർ തയാറായിരുന്നില്ല.
“ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് മാതാവുണ്ട്, സഹോദരിമാരുണ്ട്, ഒരു മകളുണ്ട്. ഞാൻ അനുഭവിച്ചത് ഇനി ഒരു സ്ത്രീക്കും അനുഭവിക്കേണ്ടി വരരുത്. ഈ പോരാട്ടത്തിന്റെ അന്ത്യം ഒരുപക്ഷേ പരാജയമായിരിക്കാം. അത് പ്രശ്നമല്ല. ഒരു ക്രൂരമായ അനീതിക്കെതിരെ തന്നാലാവുംവിധം പോരാടി എന്ന് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തണം. മാനഹാനി ഭയന്ന് സംഭവം മൂടിവെച്ചിട്ട്, നാളെ എന്റെ മകൾക്ക് ഇങ്ങനെ സംഭവിച്ചാൽ പരിതപിച്ചിട്ട് കാര്യമില്ലല്ലോ?" ഇത് പറയുമ്പോൾ കണ്ണുനീരല്ല, അതിജീവിച്ചവളുടെ ധീരതയായിരുന്നു ആ കണ്ണിൽ.
'ഇതൊക്കെ ഇത്ര വലിയ പ്രശ്നമാക്കണോ'
പോരാട്ടത്തിന്റെ വഴികളിൽ അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ അത്യന്തം നിരാശജനകമാണ്. കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇതൊക്കെക്കൊണ്ടാവാം ഇത്തരം സംഭവങ്ങൾ ഇരകൾ പുറത്തുപറയാനും പോരാടാനും മടിക്കുന്നത് -അതിജീവിത പറയുന്നു.
هذه القصة مأخوذة من طبعة March 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്