ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam|March 2024
മാനസികാരോഗ്യം
ഡോ. കെ.എസ്.പ്രഭാവതി Professor & Head, Department of Psychiatry (Retd.).Govt. Medical College.Kozhikode
ഞാനൊരു രോഗിയാണോ ഡോക്ടർ?

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സിദ്ധാർഥിന് തന്റെ ഇടതുകൈക്കൊരു വേദന തോന്നിയത്. ചെറിയതോതിലുള്ള വേദനയായിരുന്നുവെങ്കിലും 25കാരനും എൻജിനീയറുമായ അയാളെയത് വല്ലാതെ അലോസരപ്പെടുത്തി. ഉടനെ മൊബൈൽ ഫോണെടുത്ത് ഗൂഗിളിൽ ഒന്നു തിരഞ്ഞേയുള്ളൂ... അതാ വരുന്നു കൈവേദനയെക്കുറിച്ചുള്ള നൂറുകണക്കിന് വിവരങ്ങൾ. അതിൽ ഭൂരിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നത് ഇടതു കൈക്ക് അനുഭവപ്പെടുന്ന വേദനയെ അവഗണിക്കരുത് എന്നും അത് ഹൃദയസംബന്ധമായ തകരാറുകളുടെ ലക്ഷണമായിരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു.

ഒട്ടും താമസിച്ചില്ല, സിദ്ധാർഥ് ഓഫിസിലേക്ക് പോകാതെ നേരെ നഗരത്തിലെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് പോയി. നേരത്തേയുള്ള ബുക്കിങ് അല്ലാത്തതിനാൽ ഉച്ചയോടെയാണ് ഹൃദ്രോഗ വിദഗ്ധനെ കാണാൻ കഴിഞ്ഞത്. പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ ഇ.സി.ജിയിൽ തകരാറുകളൊന്നും കണ്ടെത്തിയില്ല എന്നു മാത്രമല്ല ഹൃദയം പരിപൂർണ ആരോഗ്യാവസ്ഥയിലാണെന്ന് ഡോക്ടർ ഉറപ്പുനൽകുകയും ചെയ്തു. തൽക്കാലം മരുന്നുകളൊന്നും ആവശ്യമില്ലെന്നും വേദന കുറയാതിരിക്കുകയോ കൂടുകയോ ചെയ്താൽ കഴിക്കാനായി ഒരു വേദനസംഹാരി ഗുളിക കുറിച്ചു കൊടുക്കുകയും ചെയ്തു.

هذه القصة مأخوذة من طبعة March 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025