ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam|May 2024
ടെക് അപ്ഡേഷൻ
സെയ്ദ് ഷിയാസ് മിർസ @syedshiyazmirza
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ഓണർ പാഡ് എക്സ് 8 

താരതമ്യേന വില കുറഞ്ഞതും 10.1 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ളതുമായ ടാബ് 3 ജി.ബി, 4 ജി.ബി എന്നീ റാം ഒപ്ഷനുകളിലും 32 ജി.ബി, 64 ജി.ബി സ്റ്റോ റേജ് ഒപ്ഷനുകളിലും ലഭ്യമാണ്. 3 ജി.ബി/ 32 ജി.ബി വേരി യന്റ് ഏകദേശം 9000 രൂപക്കടു ത്ത് ഓൺലൈനിൽ വിൽപന ക്കുണ്ടെങ്കിലും അതിന്റെ ഉയർ ന്ന വേരിയന്റായ 4 ജി.ബി/64 ജി.ബി വാങ്ങുന്നതാകും ഉചി തം. ഏതാണ്ട് 13,000 രൂപക്കടു ത്താണ് ഇതിന്റെ ഓൺലൈൻ വില. വൈഫൈ കണക്ടിവിറ്റിയുള്ള ടാബിൽ മീഡിയടെക് MT8786 പ്രോസസറാണു  ള്ളത്. ആൻഡ്രോയ്ഡ് 12 ഒ.എസിലുള്ള ടാബിൽ ടുയുവി (Tuv) സാക്ഷ്യപ്പെടുത്തിയ ഐ പ്രോട്ടക്ഷൻ സംവിധാനമുണ്ട്.

മോട്ടറോള ടാബ് G70 

11.2 ഇഞ്ച് ഡിസ്പ്ലേ ഉൾപ്പെടുന്ന ടാബ് 2K റെസല്യൂഷനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജി.ബി റാം, 64 ജി.ബി റോം സംഭരണ ശേഷിയിൽ ലഭ്യമായ ഈ ആൻഡ്രോയ്ഡ് 11 ടാബിനു Wi-Fi, 4ജി എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. മീഡിയടെക് ഹീലിയോ G90T പ്രോസസറാണ്. ഡോൾ ബി അറ്റ്മോസ് സംവിധാനമുള്ള ക്വാഡ്കോർ സ്പീക്കറുകൾ, ഫെയ്സ് അൺലോക്ക് ഫീച്ചർ, ഗൂഗ്ൾ അസിസ്റ്റന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. 15,000 രൂപക്കടുത്താണ് വില.

ലെനോവോ ടാബ് P11 (സെക്കൻഡ് ജനറേഷൻ)

هذه القصة مأخوذة من طبعة May 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
മാസ്റ്റർ
Kudumbam

മാസ്റ്റർ

തിയറ്ററിലെ കൈയടിയുടെ ടൈമിങ്ങും ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രവും ജോഷിയോളം അറിയുന്ന മറ്റൊരു സംവിധായകനുമില്ല. സിനിമയിൽ 55 വർഷം പിന്നിടുന്ന സംവിധായകൻ ജോഷിയുടെ ജീവിതവഴികളിലേക്ക്...

time-read
2 mins  |
July 2024
Incredible India Let's go
Kudumbam

Incredible India Let's go

ഗൾഫിൽ പഠിക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കിത് അവധിക്കാലം. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മറ്റു പ്രവാസികളും നാട്ടിലെത്തിയ കാലം. കുടുംബത്തോടൊപ്പം യാത്രപോകാവുന്ന ഇന്ത്യയിലെ കിടിലൻ സ്പോട്ടുകളറിയാം

time-read
3 mins  |
July 2024
കുട്ടികളെ മിടുക്കരാക്കും ഭക്ഷണം
Kudumbam

കുട്ടികളെ മിടുക്കരാക്കും ഭക്ഷണം

പോഷക ഗുണമുള്ള ഭക്ഷണമാണ് എപ്പോഴും കുട്ടികൾക്ക് നൽകേണ്ടത്. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും ഇത് സഹായകരമാകും. കുട്ടികളുടെ ആരോഗ്യത്തിനും ഉത്സാഹത്തിനും സഹായകമായ ചില പ്രധാന ഭക്ഷണ ഇനങ്ങളിതാ...

time-read
2 mins  |
July 2024
കുട്ടികൾക്കായൊരുക്കാം
Kudumbam

കുട്ടികൾക്കായൊരുക്കാം

ഇനി പഠനത്തിന്റെയും ഹോം വർക്കിന്റെയും കാലം. കുട്ടികളുടെ പഠനം മെച്ചപ്പെടുന്നതിൽ പഠനമുറിക്കും സുപ്രധാന റോൾ വഹിക്കാനുണ്ട്. കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

time-read
2 mins  |
July 2024
കരുത്തോടെ കടക്കാം കർക്കടകം
Kudumbam

കരുത്തോടെ കടക്കാം കർക്കടകം

ചികിത്സയോടൊപ്പം ജീവിതചര്വാമാറ്റങ്ങൾക്കും ഒട്ടേറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. പാരമ്പര്യത്തെ കൂട്ടുപിടിച്ച് പ്രകൃതിയോട് ചേർന്നുനിന്ന് സ്വന്തമാക്കാം മഴക്കാല ആരോഗ്യം

time-read
2 mins  |
July 2024
മധുരമീ കാൻഡി
Kudumbam

മധുരമീ കാൻഡി

ശ്രീലങ്കയുടെ തുടിക്കുന്ന ഹൃദയമാണ് കാൻഡി. കൊളംബോയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ മലയോര നഗരം സ്ഥിതിചെയ്യുന്നത്

time-read
3 mins  |
July 2024
ഒരമ്മ മകളെയും കാത്തു
Kudumbam

ഒരമ്മ മകളെയും കാത്തു

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ

time-read
3 mins  |
July 2024
ഹിറ്റാണീ ഫിറ്റ്നസ്
Kudumbam

ഹിറ്റാണീ ഫിറ്റ്നസ്

മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...

time-read
3 mins  |
July 2024
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
Kudumbam

ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ

വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...

time-read
4 mins  |
July 2024
നന്ദി, വീണ്ടും പറയുക
Kudumbam

നന്ദി, വീണ്ടും പറയുക

നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...

time-read
2 mins  |
July 2024