ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
Kudumbam|June 2024
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...
ഹബീബ ഹുസൈൻ ടി.കെ Clinical Psychologist. HOPE CAPS, Aluva
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ

പരാതികളുടെയും പരിഭവങ്ങളുടെയും നീണ്ട നിരയിലൂടെയായിരിക്കും ഓരോ ദിവസവും കൺസൾട്ടേഷൻ നിർത്തുക.

"ഇണയും തുണയും' -കേൾക്കാൻ ഇമ്പമുള്ളതാണെങ്കിലും അഭിപ്രായഭിന്നതകളുടെ, ഉൾക്കൊള്ളാൻ പറ്റാത്ത പ്രകൃതക്കാരുടെ മറ്റൊരു പേരായി മാറിയിരിക്കുന്നു ഇന്നത്. നിസ്സാരകാര്യങ്ങളുടെ മേൽ ജീവിതത്തിലെ സന്തോഷത്തിന്റെ നിറംകെടുത്തിയവർ നമുക്ക് ചുറ്റും ഒരുപാടുണ്ട്. സാമീപ്യം കൊണ്ട് സന്തോഷം കിട്ടുന്ന ഒന്നാണ് ഭാര്യാഭർതൃബന്ധം.

വിവാഹിതരായി അഞ്ചുവർഷം കഴിഞ്ഞ, സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന ദമ്പതിമാർ പരസ്പരം പഴിചാരി, മുന്നോട്ടുവെക്കാൻ ഒരു നന്മപോലും ബാക്കിവെക്കാതെ കഴിഞ്ഞ രണ്ടു മണിക്കൂറിലേറെയായി വാഗ്വാദത്തിലാണ്. സമയം പങ്കുവെക്കപ്പെടുന്നില്ല, കൂടിയാലോചനയോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ല എന്നതാണ് പരാതി. ഒരു ഞാണിന്മേൽ കളി പോലെ മുന്നോട്ടുപോകുന്ന ജീവിതം. ശാരീരികവും വൈകാരികവും സംസാരത്തിലൂടെയുമുള്ള സംഘർഷങ്ങൾ ദമ്പതിമാർക്കിടയിൽ പുതുമയല്ലാതായിരിക്കുന്നു. പടവെട്ടി ജയിക്കുന്ന അങ്കത്തളമായി മാറിയിരിക്കുന്നു വീടെന്ന ഇടം.

24കാരിയായ സന ഒരു മൾട്ടിനാഷനൽ കമ്പനിയിൽ സീനിയർ ഓഫിസറാണ്. കൂടെയുള്ള സുഹൃത്ത് സാബുവുമായി മൂന്നു മാസംമുമ്പ് വീട്ടുകാരുടെ ആശീർവാദത്തോടെ ഒന്നിച്ചതാണ്. ഇന്നിപ്പോൾ യോജിച്ചു പോകാവുന്ന ഒരിടം പോലുമില്ലെന്ന് പറഞ്ഞാണ് സെഷ ന് വന്നത്. പരസ്പരം ഭാരമായി മുന്നോട്ടുപോകുന്നില്ല. മൂന്നു മാസത്തെ ഒരുമിച്ചുള്ള താമസത്തിനൊടുവിൽ പരസ്പര സമ്മതത്തോടെ സ്വതന്ത്രമാവണമെന്ന ആഗ്രഹമാണ് ഇരുവർക്കും.

هذه القصة مأخوذة من طبعة June 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025