കരുത്തോടെ കടക്കാം കർക്കടകം

പണ്ട് മുതൽതന്നെ മലയാളികളുടെ ജീവിതചര്യകൾ ചിട്ടപ്പെടുത്തുന്നതിൽ ആയുർവേദത്തിന് വലിയ പങ്കുണ്ട്. വീട്ടു വൈദ്യം, നാട്ടുവൈദ്യം തുടങ്ങി മുൻതലമുറകൾ ശീലിച്ചു വന്ന പ്രാഥമിക ചികിത്സ സമ്പ്രദായങ്ങൾ പലതും ആയുർവേദ തത്ത്വങ്ങളെയും ഔഷധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഋതുക്കളോടനുബന്ധിച്ച് പൂർവികർ പിന്തുടർന്നുവന്ന ഭക്ഷണരീതികൾ പലതും ആരോഗ്യപരിപാലനം ലക്ഷ്യമിട്ടായിരുന്നു എന്നതാണ് സത്യം.
ഇത്തരം ചരിത്ര പശ്ചാത്തലത്തിന്റെ കൂടി തുടർച്ചയെന്നോണമാണ് നമ്മൾ മഴക്കാലങ്ങളിൽ കർക്കടക ചകിത്സ നടത്തിവരുന്നത്. മലയാള മാസമായ കർക്കടകത്തിൽ നടത്തിവരുന്ന ഈ ചികിത്സാക്രമങ്ങൾക്ക് ആയുർവേദം വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കടുത്ത വേനൽ സമ്മാനിച്ച അത്യുഷ്ണം ഏറ്റുവാങ്ങിയ ശരീരത്തിൽ മഴക്കാലത്ത് ചില മാറ്റങ്ങളുണ്ടാവുന്നുണ്ട്. പ്രകൃതിയിലും ഈ മാറ്റം കാണാം.
പൊതുവെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന കാലമായാണ് മഴക്കാലത്തെ ആയുർവേദം കാണുന്നത്. അടിസ്ഥാന തത്ത്വങ്ങളായ ത്രിദോഷങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഈ കാലത്താണ്. വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ പ്രകടമാവുന്നതും ഈ കാലത്താണ്. ഇതിൽ തന്നെ വാതദോഷമാണ് മഴക്കാലത്ത് കൂടുതൽ വർധിക്കുന്നത്. ഇതുമൂലം വാതരോഗങ്ങളായ അസ്ഥി സന്ധികളിലെ വേദന, തരിപ്പ്, കഴപ്പ് തുടങ്ങിയ അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നു.
هذه القصة مأخوذة من طبعة July 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...