يحاول ذهب - حر
പുതുകാലം, പുതിയ വിദ്യാഭ്യാസം
April-2025
|Kudumbam
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്
പഠനം എന്നത് കേവലം തൊഴിൽ നേടാനുള്ള മാർഗം മാത്രമാണെന്ന ചിന്ത അപ്രസക്തമായേക്കാവുന്ന കാലത്തേക്കാണ് നമ്മൾ പ്രവേശിച്ചിരിക്കുന്നത്. ഭാവിയിലേക്ക് വേണ്ടി പഠിക്കുക എന്ന അവസ്ഥ മാറി വർത്തമാനത്തിൽ ജീവിക്കാനാവശ്യമായ നൈപുണികൾ അതത് സമയത്ത് തന്നെ ആർജിച്ചെടുക്കേണ്ട സാഹചര്യങ്ങളിലേക്കാണ് സാങ്കേതിക വിദ്യയുടെ വളർച്ചയുടെ വേഗത നമ്മെ എത്തിച്ചിരിക്കുന്നത്.
ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ മെഷീൻ ലേണിങ് പ്രഫ. മൈക്കൽ എ. ഓസ്ബോണും എ.ഐ ആൻഡ് വർക്ക് വിഭാഗത്തിലെ പ്രഫ. കാൾ ബെനഡി ക്റ്റ് ഫ്രേയും ചേർന്ന് 2017ൽ നടത്തിയ പഠനത്തിൽ അടുത്ത 15 വർഷത്തിനിടെ നിലവിലുള്ള 47 ശതമാനം തൊഴിലുകളും അപ്രത്യക്ഷമാകുമെന്ന് പ്രവചിച്ചിരുന്നു. അക്കാലത്ത് മിക്കവരും അവിശ്വസിച്ചിരുന്ന ഈ പ്രവചനം യാഥാർഥ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിങ് തുടങ്ങിയ മേഖലയിലെ കുതിപ്പ് വ്യവസായ മേഖലയിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏതൊക്കെ മേഖലയിലാണ് ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കടന്നുവരുക എന്നും ഭാവിയിലെ തൊഴിലുകൾ എന്തൊക്കെയാവും എന്നും വിദ്യാർഥികൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
2030 പല രീതിയിലും സാങ്കേതിക രംഗത്തെ വൻ വഴിത്തിരിവായിരിക്കും എന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. ഇത് എങ്ങനെയായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കുക. അത്ര എളുപ്പമല്ല. സാങ്കേതിക വിദ്യയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. നിലവിലെ പ്രവണതകളെയും പുരോഗതികളെയും അടിസ്ഥാനമാക്കി ഭാവിയിൽ എന്തു തരം നൈപുണികളാണ് സ്വായത്തമാക്കേണ്ടത് എന്നും ഏതു മേഖലയിലെ പഠനമാണ് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നും ചില ഊഹങ്ങൾ നടത്താൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.
മെറ്റാവേഴ്സിന്റെ പുതിയ ലോകം
വെർച്വൽ റിയാലിറ്റി (VR), ഓഗ്മെ ന്റഡ് റിയാലിറ്റി (AR), ഹാപ്റ്റിക് ഫീ ഡ്ബാക്ക് സാങ്കേതിക വിദ്യകൾ എന്നിവയിൽ ഉണ്ടാകുന്ന വളർ ച്ച ഡിജിറ്റൽ, ഭൗതിക ലോകങ്ങളുടെ വേർതിരിക്കാൻ കഴിയാത്ത വിധത്തിലുള്ള സംയോജനം സാധ്യമാക്കും.
هذه القصة من طبعة April-2025 من Kudumbam.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Kudumbam
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 mins
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 mins
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 mins
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 mins
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 mins
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 mins
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 mins
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 mins
December-2025
Listen
Translate
Change font size
