കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സമൂഹത്തിന്റെ ഭാവി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ആരോഗ്യവും പഠനവും പരസ്പരം ആധിപത്യമുള്ള രണ്ടു ഘടകങ്ങളാണ്. കുട്ടികൾ സജീവവും ആരോഗ്യവാനും ആയിരിക്കുമ്പോൾ മാത്രമേ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയൂ.
ശാരീരികവും മാനസികവുമായ വളർച്ചക്ക് ആഹാര ക്രമത്തിന് പ്രാധാന്യം നൽകണം. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയടങ്ങിയ സമീകൃത ആഹാരം കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്ക് സഹായിക്കും. ഓരോ പ്രായത്തിലുമുള്ള കുട്ടി കൾക്കു വേണ്ട പോഷകങ്ങൾ അത് ഊർജമായാലും മാക്രോ -മൈക്രോ ന്യൂട്രിയൻസായാലും അവരുടെ ജെൻഡറിനെയും ഫിസിക്കൽ ആക്ടിവിറ്റി ലെവലിനെയും അടിസ്ഥാനമാക്കിയായിരിക്കും.
മധുരപാനീയങ്ങൾ, highly Processed/Ultra processed foods (UPFS) എന്നിവയുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനും പ്രത്യേക ശ്രദ്ധ പുലർത്തണം.
ഇത്തരം ഭക്ഷണത്തിന്റെ അമിത ഉപയോഗം കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതുപോലെ ആഹാരസമയത്ത് കുട്ടികളുടെ ശ്രദ്ധതിരിക്കുന്ന മൊബൈൽ ടി.വി തുടങ്ങിയവയുടെ ഉപയോഗം കുറച്ച് ആഹാരത്തെ അറിഞ്ഞ് ആസ്വദിച്ച് കഴിക്കാൻ ശീലിപ്പിക്കുക.
കുട്ടികൾക്ക് ഗുണകരമായ ഭക്ഷണം
കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചക്കും ശരിയായ ആഹാരശീലങ്ങൾ അനിവാര്യമാണ്. പോഷകസമൃദ്ധ ഭക്ഷണത്തിന് മാത്രമേ കുട്ടികളുടെ മൊത്തം വളർച്ചയും മാനസികാരോഗ്യവും ഉറപ്പാക്കാൻ കഴിയു. കുട്ടികളുടെ ആരോഗ്യത്തിനും ഉത്സാഹത്തിനും സഹായകമായ ചില പ്രധാന ഭക്ഷണ ഇനങ്ങൾ
ധാന്യം: അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്നും റാഗി, ബജ്റ, തിന, മണി ച്ചോളം തുടങ്ങിയ ചെറുധാന്യങ്ങളിൽ നിന്നുമാണ് ശരീരത്തിനാവശ്യമായ 45-60 ശതമാനം ഊർജം ലഭിക്കുന്നത്. ഇവയിൽ അടങ്ങിയ അന്നജവും ബി വിറ്റമിനുകളും ധാതുക്കളും നാരുകളും ശരീരത്തിന് വേണ്ട ആരോഗ്യം നൽകുന്നു.
ഒപ്പം ഇവയിൽ അടങ്ങിയ അന്നജം പെട്ടെന്ന് ഊർജം ലഭിക്കാനും ഉന്മേഷത്തോടെ പ്രവർത്തിക്കാനും സഹായിക്കുന്നു.
هذه القصة مأخوذة من طبعة July 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്