അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ
Kudumbam|August 2024
മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന അറബ് വ്ലോഗറാണ് ഖാലിദ് അൽ അമീരി
(തയാറാക്കിയത്. ഹാസിഫ് നീലഗിരി)
അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ

കേരളത്തിന്റെ സ്വന്തം സം ഭാരം കുടിച്ച് 'അടിപൊളി'യെന്ന് മാർക്കിടുന്ന അറബ് വ്ലോഗറെ മലയാളിക്ക് മറക്കാനാവുമോ?. മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം മലയാളികളോളം തന്നെ സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടു നടക്കുന്ന ഇമാറാത്തി സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമീരിയാണത്. ലോകത്താകമാനം ആരാധകരുണ്ടങ്കിലും മലയാളിയും മലയാളിയുടെ ഇഷ്ടങ്ങളും എന്നും സ്‌പെഷലാണ് അമീരിക്ക്. അതുകൊണ്ടാണ് മമ്മൂട്ടിയെ അഭിമുഖം നടത്തി ഒന്നുകൂടി കേരളക്കരയുടെ ഇഷ്ടം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. യു.എ.ഇയുടെ വളർ ച്ചയിലും സാംസ്കാരിക-സാമ്പത്തിക പുരോഗതിയിലും മലയാളി സമൂഹത്തിന്റെ സ്വാധീനവും സംഭാവനയും ചെറുതല്ലെന്ന് അമീരി തുറന്നുപറയുന്നു. മാധ്യമം 'കുടുംബ'ത്തോട് അദ്ദേഹം മനസ്സു തുറക്കുന്നു.

വളർന്നത് മലയാളികൾക്കൊപ്പം

വ്യത്യസ്ത സംസ്കാരങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന സമൂഹമാണ് യു.എ.ഇ യിലേത്. അവിടത്തെ ഏറ്റവും വലിയൊരു വിഭാഗമാണ് മലയാളികളെന്നും താൻ മലയാളികൾക്കൊപ്പം വളർന്ന വ്യക്തിയാണെന്നും അഭിമാനത്തോടെയാണ് അമീരി പറഞ്ഞുവെക്കുന്നത്.

“ഈ രാജ്യത്തിന്റെ തൊഴിൽ മേഖലയിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമെല്ലാം മലയാളികൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവരോടൊപ്പമാണ് ഞങ്ങൾ വളർന്നത്. അതിനാലാണ് അവരുടെ സ്നേഹവും സംസ്കാരവും ഇത്രയേറെ ആസ്വദിക്കുന്നത്. മലയാള രുചികളും ഏറെ ഇഷ്ടമാണ്. മലയാളി കമ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിയുന്നതുതന്നെ അഭിമാനകരമാണ്

മലയാള സിനിമകളോട് ഒരുപാടിഷ്ടം

هذه القصة مأخوذة من طبعة August 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 mins  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 mins  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 mins  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024