“മോളെ... കിട്ടാറായോ?" രജിസ്റ്ററിൽനിന്ന് മുഖമുയർത്തി ഞാൻ ചെറിയ കൗണ്ടറിലെ വലിയ തിരക്കിലേക്ക് നോക്കി
“ഇല്ല, അരമണിക്കൂർ കൂടി കഴിയും" “ഡോക്ടർ പോവ്വോ സിസ്റ്ററെ?" (കൂടെയുള്ള മോളാണ്
“അതിനുമുമ്പ് തരാം" അമർത്തിപ്പിടിച്ച ചുമയെ പറത്തിവിട്ട് അയാൾ എതിരെയുള്ള സിമന്റ് ബെഞ്ചിലേക്കിരുന്നു.
വർഗീസ്, 69 വയസ്സ്. പരിചിതനാണ്. ക്ഷയരോഗ ചികിത്സയുടെ ഭാഗമായുള്ള പതിവ് കഫ പരിശോധനക്ക് വന്നതാണ്. സമയം പന്ത്രണ്ടിനോടടുക്കുന്നു. ഒരു മണിക്കുമുമ്പ് റിസൽട്ട് കൊടുക്കണം. പിന്നെയും പലരും വന്നും പോയുമിരുന്നു.
അപ്പോഴാണ് കൗണ്ടറിനരികെ ആ സ്ത്രീ നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് സമയമായല്ലോ എന്ന് ഞാൻ ഓർത്തത്.
“എന്തേ?” ഞാൻ ചോദിച്ചു മറുപടിയില്ല.
മലയാളിയല്ല. ഞാൻ അവരെ ഒന്നുനോക്കി.
ഉടുത്തുനരച്ചൊരു വേഷം. മാറി ഉടുക്കാൻ വസ്ത്രം ഇല്ലാത്തവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്ന് എവിടെയോ വായിച്ചത് ക്ഷണനേരം കൊണ്ട് ഞാൻ ഓർത്തെടുത്തു. തമിഴത്തിയാണോ?
“എന്താ കാര്യം?" ഞാൻ വീണ്ടും എങ്ങനെയോ ചോദിച്ചു.
അവർ എന്തോ പറഞ്ഞു. ഇടുങ്ങിയ പല്ലുകളുള്ള, വായിൽ നിന്ന് തുപ്പലോടുകൂടി പുറത്തുവന്ന ചിലമ്പിച്ച വാചകങ്ങളിലെ ഭാഷ എനിക്ക് തെല്ലും മനസ്സിലായില്ല.
ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. ശ്മശാനം! അതാണോർമ വന്നത്. അല്ലെങ്കിലും കണ്ണുകളിലേക്ക് നോക്കി ഭാഷ ഞാനെങ്ങനെ അറിയും.
ബ്ലെഡ് എടുത്തുകൊണ്ടുനിന്ന സിസ്റ്റർ പറഞ്ഞു, “കൊച്ചേ അത് കാഞ്ചനയുടെ റിസൽട്ടിനാണ്. ഇപ്പോൾ രക്തം എടുത്തേയുള്ളൂ. എന്തു പറഞ്ഞാ അവിടെ ഒന്ന് ഇരുത്തുന്നത്. ആ കൊച്ചിനാണെങ്കിൽ നല്ല പനിയും, ഞാൻ രാവിലത്തെ ചായകുടിക്കാൻ അങ്ങോട്ടൊന്ന് പോയിരുന്നു. അതാ കാണാതിരുന്നത്.
"സിസ്റ്റർ എന്തേലും ഒന്നുകഴിച്ചുവാ' എന്നുപറഞ്ഞ് ഞാൻ അവരുടെ കൈയിൽനിന്ന് ഒ.പി ശീട്ട് വാങ്ങി. കാഞ്ചന, ഏഴു വയസ്സ്. അപ്പോൾ മാത്രമാണ്. ആ ചില്ലുവാതിലിനപ്പുറം അവളെ കാണുന്നത്.
هذه القصة مأخوذة من طبعة October-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്
ദീപാവലി മധുരം
മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...